"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം എച്ച് എസ് എസ് ചീരാൽ (മൂലരൂപം കാണുക)
11:37, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 03.06.1968 ല്‍ ചീരാലിന്റെ തിലകക്കുറിയെന്നോണം ചീരാല്‍ ഗവ. ഹൈസ്ക്കൂള്‍ സ്ഥാപിതമായി. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റരുടെ ചാര്‍ജ് വഹിച്ചിരുന്നത്. 1968ല്‍ ചീരാലിലെ സാംസ്കാരിക നിലലയത്തിലായിരുന്നു എട്ടാം ക്ളാസ്സ് ആരംഭാച്ചത്. ആ വര്‍ഷം തന്നെ വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് 100 അടി നീളത്തിലുള്ള അഞ്ച് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞു. 1969 മുതല്‍ എട്ട്, ഒന്‍പത് ക്ളാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ നടത്തുവാന്‍ സാധിച്ചു. 1971 മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ SSLC ബാച്ച് 96 ശതമാനം വിജയത്തോടെ ഉപരി പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. | വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 03.06.1968 ല്‍ ചീരാലിന്റെ തിലകക്കുറിയെന്നോണം ചീരാല്‍ ഗവ. ഹൈസ്ക്കൂള്‍ സ്ഥാപിതമായി. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റരുടെ ചാര്‍ജ് വഹിച്ചിരുന്നത്. 1968ല്‍ ചീരാലിലെ സാംസ്കാരിക നിലലയത്തിലായിരുന്നു എട്ടാം ക്ളാസ്സ് ആരംഭാച്ചത്. ആ വര്‍ഷം തന്നെ വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് 100 അടി നീളത്തിലുള്ള അഞ്ച് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞു. 1969 മുതല്‍ എട്ട്, ഒന്‍പത് ക്ളാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ നടത്തുവാന്‍ സാധിച്ചു. 1971 മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ SSLC ബാച്ച് 96 ശതമാനം വിജയത്തോടെ ഉപരി പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. | ||
തുടര്ന്നുള്ള ഒാരേ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ദനവ് ഉണട്ായി. അതിനനുസരിച്ച് അധായാപക നിയമനവും നടന്നു. എന്നാല്‍ ദൂരെ ദേശത്തു നിന്നുള്ള അധ്യാപകര്‍ക്ക് ചീരാലില്‍ വന്ന് ഝോലി ചെയ്യുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. ഹിന്ദി പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ആഴ്ചയിലൊരിക്കല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ മീനങ്ങാടിയില്‍ നിന്നും ചീരാല്‍ സ്ക്കുളില്‍ വന്ന് പഠിപ്പിച്ചിരുന്നു. 1973 മുതല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ സ്ക്കൂളിലെ സ്ഥിരം അദ്ധ്യാപകനായി വരാകയും ചെയ്തു. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്റര്‍, ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനം സ്ക്കൂളിന്റെ പുരേഗതിക്ക് പ്രധാന പങ്കു വഹിച്ചു. കൂട്ടായ നിവേദനഹ്ഹളുടെയും നാട്ടുകാരുടേ നിസ്തുല സേവനത്തിന്റെയും ഫലമായി 1973 ല്‍ ഒന്‍പത് ക്ളാസ്സ് മുരികളുള്ള ഒരു കെട്ടിടം ഗവണ്‍മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി. ശ്ക്കൂളിന്റെ അച്ചടക്കവും,ചിട്ട്യായ പ്രവര്‍ത്തനവും കാരണം ചീരാല്‍ ഹൈസ്ക്കൂള്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്ക്കൂല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. | തുടര്ന്നുള്ള ഒാരേ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ദനവ് ഉണട്ായി. അതിനനുസരിച്ച് അധായാപക നിയമനവും നടന്നു. എന്നാല്‍ ദൂരെ ദേശത്തു നിന്നുള്ള അധ്യാപകര്‍ക്ക് ചീരാലില്‍ വന്ന് ഝോലി ചെയ്യുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. ഹിന്ദി പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ആഴ്ചയിലൊരിക്കല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ മീനങ്ങാടിയില്‍ നിന്നും ചീരാല്‍ സ്ക്കുളില്‍ വന്ന് പഠിപ്പിച്ചിരുന്നു. 1973 മുതല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ സ്ക്കൂളിലെ സ്ഥിരം അദ്ധ്യാപകനായി വരാകയും ചെയ്തു. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്റര്‍, ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനം സ്ക്കൂളിന്റെ പുരേഗതിക്ക് പ്രധാന പങ്കു വഹിച്ചു. കൂട്ടായ നിവേദനഹ്ഹളുടെയും നാട്ടുകാരുടേ നിസ്തുല സേവനത്തിന്റെയും ഫലമായി 1973 ല്‍ ഒന്‍പത് ക്ളാസ്സ് മുരികളുള്ള ഒരു കെട്ടിടം ഗവണ്‍മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി. ശ്ക്കൂളിന്റെ അച്ചടക്കവും,ചിട്ട്യായ പ്രവര്‍ത്തനവും കാരണം ചീരാല്‍ ഹൈസ്ക്കൂള്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്ക്കൂല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. | ||
സ്ക്കൂളിന്‍റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ സര്‍കാകാരും ത്രിതല പഞ്ചായത്തുകളും ശ്രദ്ധിച്ചു പോരുന്നു. | സ്ക്കൂളിന്‍റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ സര്‍കാകാരും ത്രിതല പഞ്ചായത്തുകളും ശ്രദ്ധിച്ചു പോരുന്നു. | ||
1968 ല് 56 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 8 മുതല് 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്നു.ഇപ്പോൾ 1100 കുട്ടികൾ 26 സ്ഥിരം അധ്യാപകർ 5 താത്കാലിക അധ്യാപകർ, 5 അനധ്യാപകർ ഹൈസ്ക്കൂൾ തലത്തിലും, 8 സ്ഥിരം അധ്യാപകർ 9 താത്കാലിക അധ്യാപകർ ഹയർ സെക്കണ്ടറി വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു വരുന്നു.ഇതു കൂടാതെ കുട്ടികള്ക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ഒരു കൌൺസലറും ഒരു ഐ.ഇ.ഡി റിസോഴ്സ് അധ്യാപികയും ഈ സ്ഥാപനത്തില് സേവനമനുൽ്ടിക്കുന്നു. | 1968 ല് 56 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 8 മുതല് 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്നു.ഇപ്പോൾ 1100 കുട്ടികൾ 26 സ്ഥിരം അധ്യാപകർ 5 താത്കാലിക അധ്യാപകർ, 5 അനധ്യാപകർ ഹൈസ്ക്കൂൾ തലത്തിലും, 8 സ്ഥിരം അധ്യാപകർ 9 താത്കാലിക അധ്യാപകർ ഹയർ സെക്കണ്ടറി വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു വരുന്നു.ഇതു കൂടാതെ കുട്ടികള്ക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ഒരു കൌൺസലറും ഒരു ഐ.ഇ.ഡി റിസോഴ്സ് അധ്യാപികയും ഈ സ്ഥാപനത്തില് സേവനമനുൽ്ടിക്കുന്നു. |