"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ (മൂലരൂപം കാണുക)
19:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ചരിത്രം
വരി 71: | വരി 71: | ||
==ചരിത്രം== | ==ചരിത്രം== | ||
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു | തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |