Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Clubs}}
   മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..

         എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.. ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്..
 
          ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...വിവിധ ദിനാചരണങ്ങളെ കുറിച്ചുള്ള ചാർട്ടുകൾ പിഡിഎഫ്  രൂപത്തിൽ ലഭ്യമായതുകൊണ്ട്  കൃത്യമായ ഇടവേളകളിലും , സമയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്തു നടത്തുന്നു... വ്യത്യസ്ത മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും ഓരോ ക്ലബ്ബിൻറെയും ചുമതലക്കാരെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പും,സ്റ്റാഫ് ഗ്രൂപ്പും വഴി അറിയിക്കുന്നുണ്ട്..
          കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു...

== '''സയൻസ് ക്ലബ്''' ==

== '''<small>സയൻസ് ക്ലബ്</small>''' ==
സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..  

വരി 11: വരി 20:
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. &nbsp;&nbsp;&nbsp;&nbsp;&nbsp;[[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''<small>സോഷ്യൽ സയൻസ് ക്ലബ്</small>''' ==
പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ  അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും  മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ  പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട  പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്..      &nbsp;  &nbsp;  &nbsp;  &nbsp;&nbsp; &nbsp; &nbsp; &nbsp;  [[ജി.യു.പി.എസ് മുഴക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്|<big>'''കൂടുതൽ അറിയാൻ'''>>>></big>]]

== '''ഹിന്ദി ക്ലബ്ബ്''' ==
== '''<small>ഹിന്ദി ക്ലബ്ബ്</small>''' ==
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ  തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..

               പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു.  [[ജി.യു.പി.എസ് മുഴക്കുന്ന്/ഹിന്ദി ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''വിദ്യാരംഗം''' ==
== '''<small>വിദ്യാരംഗം</small>''' ==
'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''

വരി 26: വരി 36:
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്....[[ജി.യു.പി.എസ് മുഴക്കുന്ന്/വിദ്യാരംഗം|'''കൂടുതൽ അറിയാൻ'''>>>>]]

== '''ഗണിത ക്ലബ്''' ==
=== '''<u>കവിയരങ്ങ് -2017</u>''' ===
സ്കൂൾ ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു.. പ്രശസ്ത അധ്യാപകനും കവിയുമായ ശ്രീ. ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള ഉത്തര കവിമണ്ഡലം ന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. രചനാവൈഭവം ഉള്ള കുട്ടികൾ ഈ ക്ലാസ്സ് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.. കവിത ,കഥ എന്നിവയുടെ വിവിധ രചന സമ്പ്രദായങ്ങളും, നൂതന ശൈലികളും ഈ ക്ലാസ്സിൽ പരിചയപ്പെടുത്തി... സാഹിത്യ ആസ്വാദകർക്ക്, വലിയൊരു ലോകം തുറന്നുകൊടുത്ത വേദിയായിരുന്നു ഇത്..<gallery>
പ്രമാണം:14871 2022 kaviyarang 1.jpeg
</gallery>
 
== '''<small>ഗണിത ക്ലബ്</small>''' ==

സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

വരി 34: വരി 51:
   
== '''<big>ഓസോൺ ഇക്കോ ക്ലബ്ബ്</big>''' ==
== '''<small>ഓസോൺ ഇക്കോ ക്ലബ്ബ്</small>''' ==
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... [[ജി.യു.പി.എസ് മുഴക്കുന്ന്/ഓസോൺ ഇക്കോ ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''പ്രവൃത്തിപരിചയ ക്ലബ്''' ==
== '''<small>പ്രവൃത്തിപരിചയ ക്ലബ്</small>''' ==
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട  പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ  സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...

  [[ജി.യു.പി.എസ് മുഴക്കുന്ന്/പ്രവൃത്തിപരിചയ ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]     

== '''ഹെൽത്ത് ക്ലബ്''' ==
== '''<small>ഹെൽത്ത് ക്ലബ്</small>''' ==

       സജീവമായ സ്കൂൾ പരിസരങ്ങളിൽ  അവയുടെ ഫലപ്രദമായ പ്രവർത്തനത്തിന് അധ്യാപക സമൂഹത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണവും പൊതു സമൂഹത്തിൻറെ ആകർഷകമായ ഇടപെടലുകളും ആവശ്യമാണ്... വിവിധ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ സ്കൂളിൻറെ ഉന്നമനത്തിനായി സംയോജിപ്പിക്കുമ്പോൾ അവയോരോന്നും നിർവഹിക്കുന്ന വ്യക്തികളുടെ പ്രവർത്തന നിപുണതകൾ ആത്യന്തികമായ വിജയത്തെ വളരെയധികം സഹായിക്കുന്നു...[[ജി.യു.പി.എസ് മുഴക്കുന്ന്/ഹെൽത്ത് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

വരി 53: വരി 70:

     സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു...  

[[പ്രമാണം:14871 2022 spc 2.jpeg|ശൂന്യം|ലഘുചിത്രം|351x351ബിന്ദു]]
[[പ്രമാണം:14871 2022 spc 2.jpeg|ലഘുചിത്രം|351x351ബിന്ദു|alt=2021-'22|ഇടത്ത്‌]]
[[പ്രമാണം:IMG-20220314-WA0017.jpg|ലഘുചിത്രം|322x322ബിന്ദു]]
[[പ്രമാണം:14871 2022 spc 3.jpeg|ശൂന്യം|ലഘുചിത്രം|SPC 2015-'16|260x260ബിന്ദു]]
വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..[[ജി.യു.പി.എസ് മുഴക്കുന്ന്/സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)|'''കൂടുതൽ അറിയാൻ'''>>>>]]

= [[ജി.യു.പി.എസ് മുഴക്കുന്ന്/ട്രാഫിക്ക് ക്ലബ്|<small>ട്രാഫിക്ക് ക്ലബ്</small>]] =
'''<big>വഴി വെട്ടം - 2010 (റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ)</big>'''
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742508...2009708" എന്ന താളിൽനിന്ന് ശേഖരിച്ചത്