Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
== [[ജി.യു.പി.എസ് മുഴക്കുന്ന്/ദിനാചരണ നിർവ്വഹണം|ദിനാചരണ നിർവ്വഹണം]] ==

== കോവിഡ് കാലത്ത് കുട്ടികൾക്കായി.... ==
== [[ജി.യു.പി.എസ് മുഴക്കുന്ന്/കോവിഡ് കാലത്ത് കുട്ടികൾക്കായി|കോവിഡ് കാലത്ത് കുട്ടികൾക്കായി....]] ==
   ഈ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതക്രമങ്ങൾ താളംതെറ്റിയ ഒരു ഒരു അവസരം ആയിരുന്നു രണ്ടു വർഷത്തോളം ഭീഷണിയായ തീർന്ന കോവിഡ് എന്ന മഹാമാരിയുടെ സാന്നിധ്യം.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ഏതൊക്കെ രീതിയിൽ ഈ സാഹചര്യം ബാധിച്ചു എന്നത് പോലെ തന്നെ, ഞങ്ങളുടെ കുട്ടികളുടെ സാഹചര്യങ്ങളിലും പ്രസ്തുത അവസ്ഥ ഒരു വില്ലൻ ആയി തീർന്നു.. ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം ഈ അവസര രത്തിൽ ഉണ്ടായതിന്റെ ഫലമായി ഞങ്ങളും ധാരാളം പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.. നേർക്കുനേർ വിദ്യാഭ്യാസം സാധ്യമാകാതിരുന്ന അവസരത്തിൽ ഇവയുടെയെല്ലാം ഓൺലൈൻ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.. ഈ ചിന്തകളിൽ ഓൺലൈൻ എന്ന സാഹചര്യം സൃഷ്ടിക്കുവാൻ ആവശ്യമായ ഉപകരണങ്ങളുടെ ആവശ്യകതയും ചർച്ചാവിഷയമായി.. ഇന്റർനെറ്റ് എന്ന സാങ്കേതിക സൗകര്യം ഏതൊക്കെ കുട്ടികൾക്ക് ലഭ്യമാണ്, അല്ലെങ്കിൽ അവ ഇല്ലാതിരിക്കുന്ന  മേഖലകൾ ഏതൊക്കെയാണ് എന്ന കാര്യം ഞങ്ങളുടെ ചർച്ചയ്ക്ക് വിഷയീഭവിച്ചു.. ഞങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ എത്തിക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തു.. ഇതിനായി രക്ഷിതാക്കളുടെയും, പൊതുസമൂഹത്തിന്റേയും, നാട്ടുകാരുടെയും സഹകരണം ഞങ്ങൾ തേടി... ഭൂരിഭാഗം ആളുകളിലും എത്താൻ സാധ്യതയുള്ള മേഖല എന്ന നിലയിൽ സോഷ്യൽ മീഡിയ ഞങ്ങൾ ഉപയോഗിച്ചു... സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും, സ്കൂൾ വാട്സപ്പ് ഗ്രൂപ്പുകളിലും കുട്ടികൾക്കാവശ്യമായ ടിവി, മൊബൈൽ ഫോൺ എന്നിവയുടെ ആവശ്യകതയെ കുറിച്ച് ഞങ്ങൾ സൂചന നൽകി... ഉദാരമനസ്കരായ ആളുകൾ ഞങ്ങൾക്ക് വേണ്ടി കൈകൾ കോർത്തു.. ഫേസ്ബുക്ക് പേജിലെ അഭ്യർത്ഥന കണ്ടുകൊണ്ട് ജനങ്ങൾ പിരിവെടുത്ത് നൽകിയ പന്ത്രണ്ടിലധികം ടി.വി സെറ്റുകൾ ഞങ്ങൾ കുട്ടികൾക്ക് എത്തിച്ചു കൊടുത്തു.. കൂടാതെ  പത്തിലധികം മൊബൈൽഫോണുകളും ഈ ഉദ്യമത്തിന്റെ ഫലമായി സ്വീകരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു.. സ്കൂളിൽ ലഭ്യമായിരുന്ന ഫണ്ട് ഉപയോഗിച്ചും ഫോൺ വാങ്ങി നൽകുവാൻ ഞങ്ങൾ തയ്യാറായി...

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742359" എന്ന താളിൽനിന്ന് ശേഖരിച്ചത്