Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 324: വരി 324:
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==

===തച്ചങ്ങാട് സ്കൂളിൽ ഇൻഫോ ട്രീ_12_11_2020===

[[പ്രമാണം:12060 infotree 2020 nov 1.jpg|ലഘുചിത്രം|ഇൻഫോ ട്രീ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ സ്കൂളിന് സമർപ്പിക്കുന്നു.]]
[[പ്രമാണം:12060 infotree 2020 nov 2.jpg|ലഘുചിത്രം|ഇൻഫോ ട്രീ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ സ്കൂളിന് സമർപ്പിക്കുന്നു.]]
തച്ചങ്ങാട്ഗവ.ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധപ്രവർത്തനസംഘങ്ങളുടേയും ഭാഷാധിഷ്ഠിത ക്ലബ്ബുകളുടേയും വിവരങ്ങൾ ഒറ്റപ്രതലത്തിൽ തയ്യാറാക്കിയ ഇൻഫർമേഷൻ ബോർഡ് ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ സ്കൂളിന് സമർപ്പിച്ചു. പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തിന്റെ രൂപത്തിലാണ് ഇരുമ്പു കൊണ്ട് ഇൻഫോ ട്രീ തയ്യാറാക്കിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എസ്.പി.സി, റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ്, വായനാ ക്ലബ്ബായ റീഡിങ്ങ് അംബാസഡർ , വിദ്യാരംഗം, പരിസ്ഥിതി - സീഡ് ക്ലബ്ബ്, ജാഗ്രതാ സമിതി, ആയുഷ് ക്ലബ്ബ്, ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങ്, കുട്ടി റേഡിയോ, റോഡ് സേഫ്റ്റി ക്ലബ്ബ് എന്നിവയാണ് മരച്ചില്ലകളായി ബോർഡിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളായ സുജിത്ത് കുമാർ മുക്കുണ്ടിൽ , രഞ്ജിത്ത് അരവത്ത് എന്നിവരാണ് ഇൻഫോ ട്രീ സ്പോൺസർ ചെയ്തത്. ഈ വർഷം തച്ചങ്ങാട് സ്കൂളിന് നൂറു മേനി നൽകി വിജയിച്ച 141 കുട്ടികൾക്കുമായി ഈ പൂർവ്വവിദ്യാർത്ഥികൾ തന്നെ ഉപഹാരം തയ്യാറാക്കി നൽകിയിരുന്നു. ചിത്രകലാധ്യാപകൻ സുരേഷ് ആണ് ഈ ബോർഡ് തയ്യാറാക്കിയത്.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740919" എന്ന താളിൽനിന്ന് ശേഖരിച്ചത്