Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


<big>ഹയർ സെക്കണ്ടറി വിഭാഗത്തിൽ 297 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. പ്രിൻസിപ്പൾ ശ്രീ. സാജൻ ജോർജ്ജ് തോമസ് ഉൾപ്പെടെ 16 അദ്ധ്യാപകരും 4 ലാബ് അസിസ്റ്റന്റ്മാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.</big>
<big>ഹയർ സെക്കണ്ടറി വിഭാഗത്തിൽ 297 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. പ്രിൻസിപ്പൾ ശ്രീ. സാജൻ ജോർജ്ജ് തോമസ് ഉൾപ്പെടെ 16 അദ്ധ്യാപകരും 4 ലാബ് അസിസ്റ്റന്റ്മാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.</big>
[[പ്രമാണം:38055 hsst.jpeg|ലഘുചിത്രം|'''<big>ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകർ</big>''']]
<big>'''സ്കൂൾ പാർലമെന്റ്:'''</big>
<big>പാർലമെന്ററി ജനാധിപത്യ പ്രക്രിയ വിദ്യാർത്ഥികളിൽ സുദൃഢമാക്കുന്നതിന് പൂർണ്ണ ജനാധിപത്യ പ്രക്രിയയിലൂടെ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്ത് സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ പ്രവർത്തിക്കുന്നു.</big>
<big>'''ഹൗസ് സിസ്റ്റം :'''</big>
<big>ആരോഗ്യകരമായ മത്സരത്തിലൂടെ കലാ-കായിക രംഗങ്ങളിൽ മെച്ചപ്പെട്ട നിലവാരത്തിലെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നാല് ഹൗസുകളായി കുട്ടികളെ തിരിച്ചിരിക്കുന്നു. പാഠ്യപാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിൽ ഹൗസുകൾക്ക് പോയിന്റു നൽകുന്നു.</big>
<big>'''MaHE :'''</big>
<big>മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ സമന്വയ സംഘടനയായ MaHE - യുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തി വരുന്നു. ബുധനാഴ്ചതോറും മീറ്റിംഗ് നടത്തിവരുന്നു. എല്ലാ ക്ലാസുകളേയും പങ്കെടുപ്പിച്ചുകൊണ്ട് കയ്യെഴുത്തു മാസികാ മത്സരം നടത്തുന്നു.</big>   
<big>'''സൗഹൃദ ക്ലബ് :'''</big>
<big>ഹയർ സെക്കണ്ടറി ബോർഡിന്റെ പുതിയ ആവിഷ്ക്കരണമായ സൗഹൃദ ക്ലബിന്റെ പ്രവർത്തനം നടന്നു വരുന്നു. മികച്ച ക്ലാസ്സ് യൂണിറ്റുകൾക്ക്  റവ. ജോർജ്ജ് കെ. ദാനിയേൽ മെമ്മോറിയൽ ട്രോഫി നൽകി വരുന്നു.</big>
<big>'''സൈബർ ക്ലബ് :'''</big>
<big>സബ്ബ് ജില്ല, ജില്ല, സംസ്ഥാന ഐ.ടി മേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു.</big>
<big>'''ലൈബ്രറി :'''</big>
<big>ഹയർ സെക്കണ്ടറി വിഭാഗത്തിൽ 1500 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു. 300 സിഡി ഉൾപ്പെട്ട ഡിജിറ്റൽ ലൈബ്രറിയും പ്രവർത്തിയ്ക്കുന്നു.</big>
654

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740855" എന്ന താളിൽനിന്ന് ശേഖരിച്ചത്