Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 323: വരി 323:


=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു._27_01_2021===
[[പ്രമാണം:12060 cyber class 27 01 2021 6.jpg|ലഘുചിത്രം|സൈബർ ക്ലാസ്സ് നയിക്കുന്നത് അഭിലാഷ് രാമൻ ]]
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ  മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ക്ലാസ്സ് കെെ കാര്യം ചെയ്ത സ്കൂൾ എസ്.ഐ.ടി.സി അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി ഡയരക്ടറേറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നൽകുന്ന വിർച്വൽ ക്ലാസ്സ് , പോസ് പോസ്, പടവുകൾ ചിരിയോ ചിരി എന്നീ ക്ലാസ്സുകൾ സമൂഹമാധ്യമങ്ങൾ വഴി മൊബൈലിലും കമ്പ്യൂട്ടറുകളിലും കാണുന്നതിന്റെ പരിജ്ഞാനവും ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾ ക്ക് ബോധ്യപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ.വി.കെ. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് , എ.സി.പി. ഒ സുജിത എ.പി എന്നിവർ മുഴുവൻ സമയവും ക്ലാസ്സിൽ പങ്കെടുത്
===പക്ഷി നിരീക്ഷണ ക്യാംപ് സംഘടിപ്പിച്ചു._16_02_2021===
===പക്ഷി നിരീക്ഷണ ക്യാംപ് സംഘടിപ്പിച്ചു._16_02_2021===
[[പ്രമാണം:12060 bird watching 2021 feb 2.jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ.പി.കെ.സുരേശൻ പക്ഷി നിരീക്ഷണ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:12060 bird watching 2021 feb 2.jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ.പി.കെ.സുരേശൻ പക്ഷി നിരീക്ഷണ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു.]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739577" എന്ന താളിൽനിന്ന് ശേഖരിച്ചത്