Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കാർഷിക ഗ്രാമമായ  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളയൂർ] പഞ്ചായത്തിലാണ് പേരടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.വർഷങ്ങളോളം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നുവെങ്കിലും 1909 ലാണ് നമ്മുടെ വിദ്യാലയത്തിനു സർക്കാർ അംഗീകാരം ലഭിച്ചത്. [[എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ  വായിക്കാൻ]]  
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. [[എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ  വായിക്കാൻ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739393" എന്ന താളിൽനിന്ന് ശേഖരിച്ചത്