ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
523
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ് സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. | ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ് സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. | ||
'''സ്കൂള്‍ താളുകള്‍''' | '''സ്കൂള്‍ താളുകള്‍''' | ||
സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് സ്കൂളിന്റെ പേര് തന്നെ നല്‍കേണ്ടതാണ്. ഈ കാര്യങ്ങള്‍ക്ക് [[സഹായം|സഹായം]] താളിനെ പ്രയോജനപ്പെടുത്താവുന്നതാണ്. താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്. | സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് സ്കൂളിന്റെ പേര് തന്നെ നല്‍കേണ്ടതാണ്. ഈ കാര്യങ്ങള്‍ക്ക് [[സഹായം:ഉള്ളടക്കം|സഹായം]] താളിനെ പ്രയോജനപ്പെടുത്താവുന്നതാണ്. താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്. | ||
'''ചിത്രങ്ങള്‍''' | '''ചിത്രങ്ങള്‍''' | ||
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള 250 x 300 pix പരമാവധി വലിപ്പമുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ചതോ പരിപൂര്‍ണ്ണ പകര്‍പ്പാവകാശമുള്ളതോ ആയിരിക്കണമെന്നുള്ളത് നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്. | താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള 250 x 300 pix പരമാവധി വലിപ്പമുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ചതോ പരിപൂര്‍ണ്ണ പകര്‍പ്പാവകാശമുള്ളതോ ആയിരിക്കണമെന്നുള്ളത് നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്. |
തിരുത്തലുകൾ