Jump to content
സഹായം
"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 626: വരി 626:
എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.9.45 മുതൽ 3.45 വരെയാണ് പഠനസമയം.ആഴ്ചയിൽ തിങ്കൾ,വ്യാഴം എന്നീ ദിവസങ്ങളിൽ അസംബ്ലി നടത്തുന്നു.വ്യാഴാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്നു.തുടർന്ന് ഇംഗ്ലീഷ് ന്യൂസും വായിക്കുന്നു.ഇതിലൂടെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കാൻ കഴിയുന്നു.കൂടാതെ എല്ലാ ദിവസവും ചിന്താ വിഷയങ്ങൾ അവതരിപ്പിക്കുന്നു.അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം,‍ശുചിത്വം,സമയനിഷ്ഠത എന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ഉച്ചക്കഞ്ഞി  ==
[[പ്രമാണം:28002uchakanjisaghs.jpg|thumb|150px|left|]]
[[പ്രമാണം:28002Uchakanji2.jpg|thumb|120px|right|]]
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.
1,624
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737800" എന്ന താളിൽനിന്ന് ശേഖരിച്ചത്