Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
വരി 131: വരി 131:
പ്രമാണം:കൃഷിഭൂമി ഒരുക്കുന്നു - 1.jpg
പ്രമാണം:കൃഷിഭൂമി ഒരുക്കുന്നു - 1.jpg
പ്രമാണം:IMG-20220119-WA0083.jpg
പ്രമാണം:IMG-20220119-WA0083.jpg
</gallery><gallery>
</gallery>'''വിളവെടുപ്പും വിതരണവും'''
 
February 24 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Ramapuram AEO  Sri.Joseph K K വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.Agriculture Officer Smt. Nimisha,  PTA President Reji M R എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത ചീര,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.<gallery>
</gallery>
</gallery>


വരി 146: വരി 148:
'''<big>യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും</big>'''
'''<big>യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും</big>'''


February 25. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.'''<nowiki>''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..''</nowiki>''' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  '''നേഹ എന്ന കൊച്ചു പെൺകുട്ടി''' ചൊല്ലി കൊടുത്ത '''യുദ്ധവിരുദ്ധ  പ്രതിജ്ഞ''' എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''NO WAR ,STOP WAR ...''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.
'''February 25'''. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.'''<nowiki>''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..''</nowiki>''' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  '''നേഹ എന്ന കൊച്ചു പെൺകുട്ടി''' ചൊല്ലി കൊടുത്ത '''യുദ്ധവിരുദ്ധ  പ്രതിജ്ഞ''' എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''NO WAR ,STOP WAR ...''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.
 
'''കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്'''.


'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
[[പ്രമാണം:Letter to Vladimir Puttin.jpg|ലഘുചിത്രം|Russian President Vladimir Putinന് കത്ത് ]]
[[പ്രമാണം:Letter to Vladimir Puttin.jpg|ലഘുചിത്രം|Russian President Vladimir Putinന് കത്ത് ]]


 
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.<gallery>
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്. <gallery>
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg
</gallery>
</gallery>
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737108" എന്ന താളിൽനിന്ന് ശേഖരിച്ചത്