"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് മുണ്ടക്കുന്ന് (മൂലരൂപം കാണുക)
15:48, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→= ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=എടത്തനാട്ടുകര | |സ്ഥലപ്പേര്=എടത്തനാട്ടുകര | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
വരി 58: | വരി 57: | ||
|ലോഗോ=ALPS MUNDAKKNNU .jpg}} | |ലോഗോ=ALPS MUNDAKKNNU .jpg}} | ||
---- | ---- | ||
==== ചരിത്രം === | ==== <small>ചരിത്രം</small> === | ||
<small>അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്</small>. | <small>അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്</small>. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |