Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 84: വരി 84:
പാലക്കാട് വച്ചുനടന്ന സബ്‍ജൂനിയർ ടെന്നക്കൊയ്ത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗമായത് തച്ചങ്ങാട് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ആരാധന.
പാലക്കാട് വച്ചുനടന്ന സബ്‍ജൂനിയർ ടെന്നക്കൊയ്ത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗമായത് തച്ചങ്ങാട് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ആരാധന.
===പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021===
===പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021===
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം (helpdesk) ഒരുക്കി. തച്ചങ്ങാട് ഗവഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശന പി.കെ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ കീർത്തന വി, ജിസ്‍ന എസ്.ജെ, അഞ്ജന ടി, അഭിഷേക് എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. തച്ചങ്ങാട് സ്കൂളിലെയും പുറമെയുള്ള കുട്ടികളുടെയും  പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.
===ഓസോൺ ദിനം: വെബിനാർ 16_09_2021===
===ഓസോൺ ദിനം: വെബിനാർ 16_09_2021===
[[പ്രമാണം:12060 ozone weinar poster 2021.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]
[[പ്രമാണം:12060 ozone weinar poster 2021.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735409" എന്ന താളിൽനിന്ന് ശേഖരിച്ചത്