"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
13:34, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
ലോക്ക് ഡൌൺ കാലത്ത് സ്കൗട്ട് &ഗൈഡ് സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തു. കുട്ടികൾ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാവരും വൃക്ഷ തൈ വെച്ചു. വായനാ ദിനത്തിൽ അവർ വായിച്ച പുസ്തകത്തിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓൺ ലൈൻ ഓണപ്പാട്ട് മത്സരം നടത്തി. സബ്ജില്ലാ തലത്തിൽ 9ലെ അഞ്ജലി സമ്മാനിതയാവുകയും ചെയ്തു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 8ലെ വരുണനും സമ്മാനം ലഭിച്ചു. പോസ്റ്റർ രചന എന്നിവ നടത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച മാസ്കുകൾ സ്കൂളിന് സമർപ്പിച്ചു.[[പ്രമാണം:Scuot &guide mask distribution1.JPG.jpg|ലഘുചിത്രം]] | ലോക്ക് ഡൌൺ കാലത്ത് സ്കൗട്ട് &ഗൈഡ് സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തു. കുട്ടികൾ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാവരും വൃക്ഷ തൈ വെച്ചു. വായനാ ദിനത്തിൽ അവർ വായിച്ച പുസ്തകത്തിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓൺ ലൈൻ ഓണപ്പാട്ട് മത്സരം നടത്തി. സബ്ജില്ലാ തലത്തിൽ 9ലെ അഞ്ജലി സമ്മാനിതയാവുകയും ചെയ്തു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 8ലെ വരുണനും സമ്മാനം ലഭിച്ചു. പോസ്റ്റർ രചന എന്നിവ നടത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച മാസ്കുകൾ സ്കൂളിന് സമർപ്പിച്ചു.[[പ്രമാണം:Scuot &guide mask distribution1.JPG.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Scout &guide 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Scout &guide 2.jpg|ഇടത്ത്|ലഘുചിത്രം]]പരിചിന്തൻ ദിനം | ||
സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനമായ ഫെബ്രുവരി 22 പരിചിന്തനദിനത്തിൽ യൂണിറ്റ് അംഗങ്ങൾക്കായി ക്വിസ് മത്സരം , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. വായു മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. |