Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ok
(ok)
(ok)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''IT'''</big>


<big>'''സയിൻസ്'''</big>


<big>'''സോഷ്യൽ'''</big>
== സ്കൂളിലെവിവിധ തരം ക്ലബ്ബുകൾ ==


<big>'''അറബിക്'''</big>
=== ഇംഗ്ലീഷ് ക്ലബ്ബ്: ===
ഇംഗ്ലീഷിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിന് വേണ്ടി നിരവതി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്, ഇംഗ്ലീഷ് ഡേ സെലിബ്രേഷൻ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്‌ '''ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ'''
 
'''<big>സോഷ്യൽ സയൻസ് ക്ലബ്‌</big>'''  
 
'''ഇ ക്ലബ്ബിന്റെ അഭിമുക്യത്തിൽ നിരവതി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അവ, പഠനയാത്ര, എക്സിബിഷൻ, ദിനാചരണങ്ങൾ, പതിപ്പ് നിർമാണം, പ്രാദേശിക ചരിത്ര രചന, ചരിത്രമ്യൂസിയം തയ്യാറാക്കൽ.'''
 
'''<big>സ്പോർട്സ് ക്ലബ്‌</big>'''
 
'''പ്രവർത്തനങ്ങൾ, മാസ്സ് ഡ്രിൽ, സ്കൂൾ തല കായികമേള, ഹെൽത്ത്‌ ക്ലാസ്സ്‌, ഫുട്ബോൾ മേള. പഞ്ചായത്ത്‌ തല കായികമേളയിൽ സ്കൂളിന് ഒന്നാംസ്ഥാനവും, സബ്ജില്ലാ തല കായികമേളയിൽ സ്കൂളിന് നാലാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.'''


<big>'''ഇംഗ്ലീഷ്'''</big>
=== ഹരിത ക്ലബ്ബ്: ===
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.


<big>'''മാത്‍സ്'''</big>
'''<big>സയൻസ് ക്ലബ്</big>'''


<big>'''സ്പോർട്സ്'''</big>
'''കുട്ടികളിൽ മികച്ച ശാസ്ത്രപഠനം ലക്ഷ്യംവെച്ച് നമ്മുടെ സ്കൂളിൽ ശ്രീമതി ജയന്തി ടീച്ചറുടെ നേതൃത്യത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതിയെയും പരിസരത്തെയും അറിയുക , പ്രകൃതിയോട് ഇണങ്ങി ജീവിക്കുക , ജൈവ വൈവിധ്യ ഉദ്യാനം, ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര ദിനാചരണം, ചാർട്ട് നിർമ്മാണം, പോസ്റ്റർ, ക്വിസ് മത്സരം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. രണ്ടാ ഴ്ച്ചയിൽ ഒരിക്കൽ ശാസ്ത്ര ക്ലബംഗങ്ങൾ കൂടിച്ചേരുകയും പ്രവർത്തന മികവ് ചർച്ച നടത്തുകയും ചെയ്തു വരുന്നു.'''


'''<big>ഗണിത</big>''' '''<big>ക്ലബ്</big>'''


== കൂളിലെ വിവിധ തരം ക്ലബ്ബുകൾ ==
'''ഗണിതപഠനത്തിന് കൂടുതൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടു കൂടി  ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതകേളികൾ, കഥകൾ, പാട്ടുകൾ, വ്യത്യസ്ത രീതിയിലുള്ള മാന്ത്രിക ചതുരം, സംഖ്യാബോധം, ജ്യാമിതീയ രൂപങ്ങൾ, ക്ലോക്ക് നിർമ്മാണം, ക്വിസ്, ദിനാചരണം എന്നിങ്ങനെ യുള്ള പ്രവർത്തനങ്ങളിലൂടെ നിത്യജീവിതത്തിലെ ഗണിത സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള കൂടുതൽ സാഹചര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , മെച്ചപ്പെടുത്തേണ്ട വിതങ്ങളെ കുറിച്ച് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗണിത ക്ലബ് അംഗങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യുന്നു.'''


=== ഇംഗ്ലീഷ് ക്ലബ്ബ്: ===
'''<big>അറബി ക്ലബ്</big>'''
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ


=== ഹരിത ക്ലബ്ബ്: ===
'''കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അറബി ഭാഷ സംസാരിക്കാനുള്ള ശേഷി പരിപോഷിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നല്കുന്നു യൂട്ടൂബിൽനിന്നും ചെറിയ ചെറിയ കഥഗൾ സംഭാഷണങ്ങൾ എന്നിവ നല്കുന്നു'''
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.


=== കബ്ബ് - ബുൾ ബുൾ (സ്കൗട്ട്): ===
<big>'''IT ക്ലബ്'''</big>
സാമൂഹ്യസേവന സന്ദേശം നൽകുന്നു.


=== സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ: ===
'''കുട്ടികളിൽ കമ്പ്യൂട്ടർ  പരിജ്ഞാനം നേടാൻ ഈ സ്ഥാപനത്തിൽ ധാരാളം അവസരം ഉണ്ട് ഒരു കമ്പ്യൂട്ടർ ലാബും അതിനാവശ്യമായ കമ്പ്യൂട്ടറുകളും ഉണ്ട്'''
പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.


=== വായനാ ക്ലബ്ബ് : ===
=== വായനാ ക്ലബ്ബ് : ===
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733009...1798412" എന്ന താളിൽനിന്ന് ശേഖരിച്ചത്