Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
change
(ചെ.) (മാറ്റം വരുത്തി)
(ചെ.) (change)
വരി 9: വരി 9:




1982 ഇൽ  സ്ഥാപിതമായ ആശംസകൾ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.
1982 ഇൽ  സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.
 
വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.


പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു
വരി 53: വരി 55:
ത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം
ത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം


അധ്യാപികയായ  ശ്രീമതി .സോണിയ
അധ്യാപികയായ  ശ്രീമതി .സോണിയജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന
 
ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന


ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു
ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു


കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്ത
കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
 
കങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.


== ഐ.ടി ലാബ് ==
== ഐ.ടി ലാബ് ==
വരി 85: വരി 83:
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു


കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നുശ്രീമതി ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി


ശ്രീമതി ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി  ജിഷ കെ ഡൊമിനിക്, ശ്രീമതി ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
ജിഷ കെ ഡൊമിനിക്, ശ്രീമതി ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു


== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ==
== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ==
വരി 99: വരി 97:


== സ്കൂൾ മ്യൂസിയം ==
== സ്കൂൾ മ്യൂസിയം ==
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു.  അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം.  
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു.  അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം.ചരിത്ര വസ്തുക്കളുടെ ശേഖരവുമായി 2016 ൽ  മ്യൂസിയം ആരംഭിച്ചു.  
 
ചരിത്ര വസ്തുക്കളുടെ ശേഖരവുമായി 2016 ൽ  മ്യൂസിയം ആരംഭിച്ചു.


== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732311" എന്ന താളിൽനിന്ന് ശേഖരിച്ചത്