Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Correction)
No edit summary
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==


സ്കൂള്‍സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സക്കൂള്‍ തുടങ്ങിയത് ഒരു ആശാന്‍ കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരാവാഹികള്‍  26‍-5-59-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍  നായര്‍ സര്‍വീസ്  സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍  1950-ല്‍ ആണ്  ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭ‍ാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട  ഈ സ്കൂളില്‍ അഞ്ചാം ക്ലാസൂ മൂതല്‍ പത്താം ക്ലാസ് വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.
സ്കൂള്‍ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂള്‍ തുടങ്ങിയത് ഒരു ആശാന്‍ കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരാവാഹികള്‍  26‍-5-59-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍  നായര്‍ സര്‍വീസ്  സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍  1950-ല്‍ ആണ്  ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭ‍ാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട  ഈ സ്കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കൂന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173015" എന്ന താളിൽനിന്ന് ശേഖരിച്ചത്