"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം (മൂലരൂപം കാണുക)
18:09, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കൃഷ്ണപിള്ള സാറിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അറിയുന്ന ഒരു വിശാലമായ തലമുറയെ വാർത്തെടുതത്തിന്റെ തെളിവ് കൂടിയാണ് ഇന്നത്തെ ഈ ഗവൺമെന്റ് യുപിസ്കൂൾ. സ്കൂൾ സ്ഥാപിതമായി മുപ്പത് വർഷങ്ങൾക്കുശേഷം പേടി 1948 പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണപിള്ള സാർ തന്നെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്കൂളും ഇതിനോട് ചേർന്ന് സ്ഥലവും അന്നത്തെ തിരുവിതാംകൂർ സർക്കാരിന് കൈമാറി കൊണ്ട് വീണ്ടും സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തെക്കാൾ കൃഷിക്കും കഴുത്തു ആളുകൾക്കും പ്രാധാന്യം നൽകി വരുന്ന ഒരു സമൂഹത്തെ ഔപചാരിക വിദ്യാഭ്യാസത്തിനു ലിഖിത വിദ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നത് നമ്മുടെ വിദ്യാലയം തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. സ്കൂളിൽ വരാൻ താൽപര്യം കാണിക്കാത്ത ഒരു സമൂഹത്തെ ആകെ വിശിഷ്യ പെൺകുട്ടികളെ ഇവിടേക്ക് ആകർഷിക്കുവാൻ പ്രഥമ കാലങ്ങളിൽ അധ്യാപക സമൂഹം ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടിവന്നു. വെള്ളറട അമ്പൂരി കുന്നത്തുകാൽ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികളെ ഒന്നാകെ ആകർഷിക്കാനും പ്രാഥമിക വിദ്യാഭ്യാസം നൽകാനും കഴിഞ്ഞെങ്കിലും നാലാം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാൻ നിലനിർത്താൻ കഴിയാത്ത അവസ്ഥ സ്കൂൾ അധ്യാപക രക്ഷകർതൃ സമിതി ബഹുജനങ്ങളെയും വളരെയധികം വിഷമിപ്പിച്ചിരുന്നു. അതിന് പരിഹാരമായാണ് പതിനാല് വർഷങ്ങൾക്കു ശേഷം 1962 ഗവൺമെന്റ് എൽ പി എസ് ചാരം കുഴി ഗവൺമെന്റ് യുപി സ്കൂൾ ചാരും കുഴിയായി അപ്ഗ്രേഡ് ചെയ്തത്. പ്രൗഢമായ ഒരു മുൻകാല തലമുറയെ വാർത്തെടുക്കുന്നതിന് നേതൃത്വം നൽകിയ ഈ സരസ്വതി ക്ഷേത്രത്തിലെ ശതാബ്ദി ആഘോഷം 2018 പ്രൗഢഗംഭീരമായി ആഘോഷിച്ചു. | കൃഷ്ണപിള്ള സാറിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അറിയുന്ന ഒരു വിശാലമായ തലമുറയെ വാർത്തെടുതത്തിന്റെ തെളിവ് കൂടിയാണ് ഇന്നത്തെ ഈ ഗവൺമെന്റ് യുപിസ്കൂൾ. സ്കൂൾ സ്ഥാപിതമായി മുപ്പത് വർഷങ്ങൾക്കുശേഷം പേടി 1948 പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണപിള്ള സാർ തന്നെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്കൂളും ഇതിനോട് ചേർന്ന് സ്ഥലവും അന്നത്തെ തിരുവിതാംകൂർ സർക്കാരിന് കൈമാറി കൊണ്ട് വീണ്ടും സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തെക്കാൾ കൃഷിക്കും കഴുത്തു ആളുകൾക്കും പ്രാധാന്യം നൽകി വരുന്ന ഒരു സമൂഹത്തെ ഔപചാരിക വിദ്യാഭ്യാസത്തിനു ലിഖിത വിദ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നത് നമ്മുടെ വിദ്യാലയം തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. സ്കൂളിൽ വരാൻ താൽപര്യം കാണിക്കാത്ത ഒരു സമൂഹത്തെ ആകെ വിശിഷ്യ പെൺകുട്ടികളെ ഇവിടേക്ക് ആകർഷിക്കുവാൻ പ്രഥമ കാലങ്ങളിൽ അധ്യാപക സമൂഹം ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടിവന്നു. വെള്ളറട അമ്പൂരി കുന്നത്തുകാൽ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികളെ ഒന്നാകെ ആകർഷിക്കാനും പ്രാഥമിക വിദ്യാഭ്യാസം നൽകാനും കഴിഞ്ഞെങ്കിലും നാലാം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാൻ നിലനിർത്താൻ കഴിയാത്ത അവസ്ഥ സ്കൂൾ അധ്യാപക രക്ഷകർതൃ സമിതി ബഹുജനങ്ങളെയും വളരെയധികം വിഷമിപ്പിച്ചിരുന്നു. അതിന് പരിഹാരമായാണ് പതിനാല് വർഷങ്ങൾക്കു ശേഷം 1962 ഗവൺമെന്റ് എൽ പി എസ് ചാരം കുഴി ഗവൺമെന്റ് യുപി സ്കൂൾ ചാരും കുഴിയായി അപ്ഗ്രേഡ് ചെയ്തത്. പ്രൗഢമായ ഒരു മുൻകാല തലമുറയെ വാർത്തെടുക്കുന്നതിന് നേതൃത്വം നൽകിയ ഈ സരസ്വതി ക്ഷേത്രത്തിലെ ശതാബ്ദി ആഘോഷം 2018 പ്രൗഢഗംഭീരമായി ആഘോഷിച്ചു. | ||
മഹാരഥന്മാരായ നിരവധി പ്രഥമ അധ്യാപകരുടേയും അധ്യാപകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനഫലമായി ഇന്നും ഒരു കോട്ടവും തട്ടാതെ നമ്മുടെ വിദ്യാലയം നിലനിൽക്കുന്നു. 2005-2006 വർഷം മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിലവിൽ 326 ആൺകുട്ടികളും 277 പെൺകുട്ടികളും ഉൾപ്പെടെ 603 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. പ്രഥമാധ്യാപകൻ, 16 അധ്യാപകർ, 2 അധ്യാപകേതര ജീവനക്കാർ ഉൾപ്പെടെ 19 പേർ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. | മഹാരഥന്മാരായ നിരവധി പ്രഥമ അധ്യാപകരുടേയും അധ്യാപകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനഫലമായി ഇന്നും ഒരു കോട്ടവും തട്ടാതെ നമ്മുടെ വിദ്യാലയം നിലനിൽക്കുന്നു. | ||
2005-2006 വർഷം മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിലവിൽ 326 ആൺകുട്ടികളും 277 പെൺകുട്ടികളും ഉൾപ്പെടെ 603 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. പ്രഥമാധ്യാപകൻ, 16 അധ്യാപകർ, 2 അധ്യാപകേതര ജീവനക്കാർ ഉൾപ്പെടെ 19 പേർ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. |