"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
= കൃഷിപ്പാട്ടുകൾ = | |||
കൃഷിപ്പാട്ടുകൾ | |||
[[പ്രമാണം:WhatsApp Image 2022-03-09 at 10.41.08 PM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-09 at 10.41.08 PM.jpg|ഇടത്ത്|ലഘുചിത്രം]] | ||
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു. | കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു. | ||
വരി 14: | വരി 13: | ||
[[പ്രമാണം:WhatsApp Image 2022-03-09 at 10.39.57 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:WhatsApp Image 2022-03-09 at 10.39.57 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ| | ||
]] | |||
= '''പണിപ്പാട്ടുകൾ''' = | |||
അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ് . |