|
|
വരി 118: |
വരി 118: |
|
| |
|
| നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു. | | നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു. |
|
| |
| തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് വിദ്യാലയം
| |
|
| |
| ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
| |
|
| |
|
| |
|
| |
|
| |
|
| |
| == ശുചിത്വ ക്ലബ് ==
| |
| [[പ്രമാണം:48553f.jpg|ലഘുചിത്രം|ക്ലീൻകാമ്പസ്]]
| |
| [[പ്രമാണം:48553h.jpg|ഇടത്ത്|ലഘുചിത്രം|435x435ബിന്ദു|ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണ]]
| |
| ക്ലീൻ ക്യാമ്പസ് - ഗ്രീൻ ക്യാമ്പസ് എന്ന സന്ദേശമുയർത്തി വിദ്യാലയ ശുചിത്വം പരിപാലിക്കുന്നതിന് ശുചിത്വ ക്ലബ് നേതൃത്വം നൽകുന്നു. വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിന്നിൽ ശേഖരിച്ച പ്ലാസ്റ്റിക്ക്, കടലാസ് എന്നീ വസ്തുക്കളും,
| |
| സ്‍കൂപാചകപുരയിലെ പാൽകവറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്‍കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വിദ്യാലയ ബാത്റൂമിലേക്കാവശ്യമായ സോപ്പുപൊടി, ലോഷനുകൾ, സോപ്പ് എന്നിവ വാങ്ങി. ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയേകി കാളികാവ് കെ.എസ്.ഇ.ബി യിലെ ജീവനക്കാരും എസ്.എംസി വെെസ് ചെയർമാനും ചേർന്ന് ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കി
| |
| കൺവീനർ – ഷെരീഫ് പി
| |