"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:34, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(Little kites) |
No edit summary |
||
വരി 1: | വരി 1: | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ദിയ ടീച്ചർ, ലിൻസി ടീച്ചർ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.<gallery> | കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ദിയ ടീച്ചർ, ലിൻസി ടീച്ചർ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. | ||
<center><gallery> | |||
പ്രമാണം:39014lk5.jpeg | പ്രമാണം:39014lk5.jpeg | ||
പ്രമാണം:39014lk2.jpeg | പ്രമാണം:39014lk2.jpeg | ||
പ്രമാണം:39014lk1.jpeg | പ്രമാണം:39014lk1.jpeg | ||
</gallery>{{Infobox littlekites | </gallery></center>{{Infobox littlekites | ||
|സ്കൂൾ കോഡ്=39014 | |സ്കൂൾ കോഡ്=39014 | ||
|അധ്യയനവർഷം=2018-19 | |അധ്യയനവർഷം=2018-19 |