Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 75: വരി 75:

ആണവായുധം എന്ന വിപത്തിന്റെ  പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ  ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥിനി  '''മേരി സ്റ്റിജ സ്റ്റീഫൻ ആലപിച്ച ഒരു ഹിരോഷിമ ഗാനം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയുണ്ടായി.'''

[[പ്രമാണം:26038സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനിൽ .jpg|ലഘുചിത്രം|250x250ബിന്ദു|സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനിൽ ]]
 
വരി 85: വരി 85:

<nowiki>*</nowiki> ഓണാഘോഷം.
<nowiki>*</nowiki> ഓണാഘോഷം.
 
[[പ്രമാണം:26038ഓണത്തെ വരവേറ്റ് .jpg|ലഘുചിത്രം|236x236ബിന്ദു|ഓണത്തെ വരവേറ്റ് ഓൺലൈനിൽ ഓണാഘോഷം  ]]
കോവിഡ് മഹാമാരിയുടെ ഭീതിയ്ക്കിടയിലും ഈ വർഷത്തെ ഓണം നമ്മുടെ സ്കൂളിൽ  ആഘോഷിക്കുകയുണ്ടായി.സ്കൂളിലെ പ്രധാന അധ്യാപികയും സഹ അധ്യാപകരും ചേർന്ന് '''പൂക്കളം ഒരുക്കുകയും ഓണത്തോടനുബന്ധിച്ചു ള്ള പരിപാടികൾ''' സംഘടിപ്പിക്കുകയും ചെയ്തു .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി സന്ദേശം പങ്കുവെക്കുകയുണ്ടായി. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി എല്ലാവരും ചേർന്ന് തിരുവാതിര കളിക്കുകയും ഓണസദ്യയിൽ പങ്കുകൊള്ളുകയും ചെയ്തു. ദു:ഖിതർക്കും പീഡിതർക്കും ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് '''നല്ല പാഠം പദ്ധതിയുടെ''' കോർഡിനേറ്റർമാരായ റിൻസി ടീച്ചർ ,സി.ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എല്ലാ അധ്യാപകരും ചേർന്ന് സാധിക്കുന്ന '''കുട്ടികളിൽ നിന്നും ഓണ സമ്മാനങ്ങൾശേഖരിച്ച്''' '''സ്കൂളിലെ തന്നെ കുട്ടികൾക്ക് സാധനസാമഗ്രികൾ''' സമാഹരിച്ച് നൽകുകയുണ്ടായി. അധ്യാപകരിൽ നിന്നും '''ധനസഹായം ശേഖരിച്ച് വഴിയോരങ്ങളിലെ നിർധനർക്ക്''' '''ഓണസമ്മാനങ്ങൾ''' സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നൽകി. ഇത്തരം കാരുണ്യ  പ്രവർത്തികൾ ഇനിയും വറ്റിയിട്ടില്ലാത്ത സമൂഹ നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്നു.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724079" എന്ന താളിൽനിന്ന് ശേഖരിച്ചത്