Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:

<nowiki>*</nowiki>'''ലോക വായനാ ദിനം'''
<nowiki>*</nowiki>'''ലോക വായനാ ദിനം'''
 
[[പ്രമാണം:26088അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ .JPG|ലഘുചിത്രം|213x213ബിന്ദു|അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ ]]
ലോക വായനാ ദിനത്തോടനുബന്ധിച്ച് ജൂൺ പത്തൊമ്പതാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യ മാധ്യമത്തിലൂടെ, വാർത്ത അവതരണത്തിന്റെ  എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവേശനോത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും വാർത്തയാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്. വായന വാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കൊറോണ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനും ആയി പത്രവാർത്തകൾ ഉൾക്കൊള്ളിച്ച് കൊളാഷ് തയാറാക്കൽ, പുസ്തകപരിചയം, പോസ്റ്റർ നിർമ്മാണം, പ്രസംഗം ,വായനാകുറിപ്പ്, കവിതാപാരായണം, കഥാപാത്ര ആവിഷ്കാരം, എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കൂടാതെ മലയാളം,  ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുസ്തകപരിചയം നടത്തുന്ന ഒരു മനോഹരമായ '''റീഡിങ് വീക്ക് 2021''' എന്ന പേരിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വായനാശീലം വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലി''' മനോഹരമായ സന്ദേശം നൽകുകയുണ്ടായി. പുസ്തകവായന ജീവിതത്തിൽ നിന്നും മരിച്ചു പോകരുതെന്നും അടുത്ത വായനാദിനം വരുമ്പോഴേക്കും പത്ത് പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്നുമുള്ള മനോഹരമായ ഒരു സന്ദേശം '''മാതൃഭൂമി ചീഫ് എഡിറ്റർ ശ്രീ ജിജോ സിറിയക്''' കുട്ടികൾക്ക് നൽകുകയും ചെയ്തു.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723176" എന്ന താളിൽനിന്ന് ശേഖരിച്ചത്