"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി (മൂലരൂപം കാണുക)
08:30, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→അക്ഷരക്കൂട്ട്
വരി 277: | വരി 277: | ||
</gallery> | </gallery> | ||
==അക്ഷരക്കൂട്ട്== | ==അക്ഷരക്കൂട്ട്== | ||
തിലകൻ തേലക്കാടൻ | |||
മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന | മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന | ||
വരി 288: | വരി 291: | ||
ഉണരും നവലോകപ്പുലരി | ഉണരും നവലോകപ്പുലരി | ||
മനതാരിൽ നൊമ്പര ശൈലവുമായ് | മനതാരിൽ നൊമ്പര ശൈലവുമായ് | ||
തേനരുവികൾ തീർക്കുന്ന പുണ്യജന്മം | തേനരുവികൾ തീർക്കുന്ന പുണ്യജന്മം | ||
വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു | |||
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു | വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു | ||
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു | |||
കൈപിടിച്ചു ലോകം കാൽക്കൽ വീണു | കൈപിടിച്ചു ലോകം കാൽക്കൽ വീണു | ||
നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം | നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം | ||
ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ | ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ | ||
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു | |||
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു | |||
ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ | ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ | ||
മണ്ഡപത്തിൽ പുതുപൂക്കാലമായി | മണ്ഡപത്തിൽ പുതുപൂക്കാലമായി | ||
നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ | നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ | ||
നേരുന്നു നന്മതൻ നൽ പ്രണാമം | നേരുന്നു നന്മതൻ നൽ പ്രണാമം | ||
മായാത്ത പുഞ്ചിരി | മായാത്ത പുഞ്ചിരി |