Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 88: വരി 88:

'''<big><u>നഗരസഭ വിദ്യാഭ്യാസ പദ്ധതി - ടാലന്റ് ടെസ്റ്റ്</u></big>'''

[[പ്രമാണം:Smgs107.jpeg|ലഘുചിത്രം|281x281ബിന്ദു]]
'''<big>പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 7 ഹൈസ്കൂളുകളിൽ പഠിക്കുന്ന  ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ടാലന്റ് ടെസ്റ്റ് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്നു. പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി അപർണ പി കെ ഒന്നാംസ്ഥാനവും, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനി തീർത്ഥ ടി വി രണ്ടാം സ്ഥാനവും, വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നിരഞ്ജന ടി വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേവനന്ദ കെ പ്രദീപ് - സെന്റ്മേരിസ് ഹൈസ്കൂൾ പയ്യന്നൂർ, അനന്യ സത്യൻ - ജി ജി എച്ച് എസ് എസ് പയ്യന്നൂർ, അഭിന കെ - എസ് എ ബി ടി എം എച്ച് എസ് എസ് തായിനേരി, സ്നേഹ പി വി - ജി എച്ച് എസ് എസ് കോറോം, നന്ദിക പി ടി - സെന്റ് മേരിസ് എച്ച് എസ് എസ് പയ്യന്നൂർ, അവന്തിക എം - ജി എച്ച് എസ് എസ് കോറോം, സായൂജ് കെ - എസ്‌ എ ബി ടി എം എച്ച് എസ് എസ് തായിനേരി എന്നിവർ ആദ്യ പത്ത് റാങ്കുകൾ കരസ്ഥമാക്കി. ടാലന്റ് ടെസ്റ്റിൽ  171 കുട്ടികൾ  പങ്കെടുത്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത യുടെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ വിതരണം ചെയ്യും.</big>'''

'''<big><u>അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം</u></big>'''

[[പ്രമാണം:Smgs106.jpeg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:Smgs106.jpeg|ലഘുചിത്രം|198x198ബിന്ദു|പകരം=|ഇടത്ത്‌]]

'''<big>അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി</big>'''

<big>'''https://youtu.be/bI3YEx4Fp9Q'''</big>

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722199" എന്ന താളിൽനിന്ന് ശേഖരിച്ചത്