Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
'''<big>ഹെൽപ് ഡെസ്ക്</big>'''  
'''<big>ഹെൽപ് ഡെസ്ക്</big>'''  

കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്'''  ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി.
കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്'''  ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി.<gallery widths="200" heights="200">
 
പ്രമാണം:36053 gs1.jpeg
'''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>'''
പ്രമാണം:36053 gs.jpeg
</gallery>'''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>'''

[https://schoolwiki.in/sw/a79g സ്കൂൾ വിക്കി]യിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്ന ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹപൂർവ്വം കൃത്യമായി ചെയ്യുന്നു. കുട്ടികൾക്ക് മാർഗദർശികളായി കൈറ്റ് മാസ്റ്റർമാരും, മറ്റ് അദ്ധ്യാപകരും ഒത്തൊരുമയോടെ നിലകൊള്ളുന്നു.<big>സ്കൂൾ വിക്കി</big>  തുടങ്ങിയ ശേഷം കാര്യമായ അപ്ഡേഷൻ ഇല്ലാതിരുന്ന സ്കുൾ പേജ് 2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി അപ്ഡേറ്റ് ചെയ്തു. ബാച്ച് ലീഡർ ഓരോ അംഗങ്ങൾക്കും ഓരോ ജോലി വീതിച്ചു നൽകുകയും ,ഓരോരുത്തരും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720952" എന്ന താളിൽനിന്ന് ശേഖരിച്ചത്