Jump to content
സഹായം

"കാലിക്കറ്റ് ഓർഫനേജ് എച്ച്. എസ്സ്. എസ്സ്. കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
| പെൺകുട്ടികളുടെ എണ്ണം= 91
| പെൺകുട്ടികളുടെ എണ്ണം= 91
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 141
| അദ്ധ്യാപകരുടെ എണ്ണം= 1
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= വി. ഉണ്ണിമാമു
| പ്രധാന അദ്ധ്യാപകന്‍= വി. ഉണ്ണിമാമു
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
കാലിക്കറ്റ് ഇസ്ലാമിക്ക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴില്‍ 1996 -ല്‍ അപ്പറ്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1996-ല്‍ യു. പി സ്ക്കൂള്‍ ആയിട്ടാണ്  പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് 2004-ല്‍ ഹൈസ്ക്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. കാലിക്കറ്റ് ഓര്‍ഫനേജിലെ അനാഥകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കാലിക്കറ്റ് ഓര്‍ഫനേജ് ഹൈസ്ക്കൂള്‍. പഠനത്തിലുപരി കലാകായിക മേഖലകളിലും ഞങ്ങള്‍ പരിശീലനം കൊടുക്കുന്നുണ്ട്. 5- )൦ ക്സാസ് മുതല്‍ 10 -)൦  ക്സാസ് വരെ എല്ലാ ക്സാസുകളും ഒരു ഡിവിഷനാണുള്ളത്. മലയാള മീഡിയമായി ആരംഭിച്ച സ്ക്കൂള്‍ പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറി 2011മുതല്‍  ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. ഈ 2017 മാര്‍ച്ചില്‍ ആദ്യമായി ഇംഗ്ലീഷ് മീഡിയം 10 -)൦  ക്സാസ് പരീക്ഷയെഴുതുവാന്‍ തയ്യാറെടുക്കുകയാണ്. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ 12 ടീച്ചര്‍മാരാണ് ഈ സ്ക്കൂളില്‍  പ്രവര്‍ത്തിക്കുന്നത്. നമ്മുടെ സ്മാര്‍ട്ട് ക്സാസ്റൂം ഒരു ഓഡിയോ വിഷ്വല്‍ തിയേറ്റര്‍
 
കൂടിയാണ്. കബ്യൂട്ടര്‍ പഠനത്തിന് വിശാലമായ ഒരു കബ്യൂട്ടര്‍ ലാബും ഉണ്ട്. കൊളത്തറ റോഡ് വഴി മോഡേണ്‍ ബസാറില്‍ നിന്ന് 150 മീറ്റര്‍ ദൂരെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പുത്തൂര്‍ പള്ളിക്കല്‍ ഹൈസ്ക്കൂളില്‍ നിന്ന് വിരമ്മിച്ച ശ്രീ . വി. ഉണ്ണിമാമു മാഷാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ . 1996 മുതല്‍ 2011 വരെ 3 ഹെഡ്മാസ്റ്റര്‍മാരാണ് ജോലി ചെയ്തിരുന്നത്. ഈ സ്ക്കൂള്‍ കാലിക്കറ്റ് ഇസ്ലാമിക്ക് കള്‍ച്ചറല്‍ സോസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അരീക്കാട് സ്വദേശിയായ സി. ആലിക്കോയ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം കൊടുത്ത് സാമാന്യനിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
*   
എന്‍.സി.സി.
*   
*  ബാന്റ് ട്രൂപ്പ്.
* ജെ. ആര്‍. സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171975" എന്ന താളിൽനിന്ന് ശേഖരിച്ചത്