"ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി (മൂലരൂപം കാണുക)
22:13, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→വിദ്യാകിരണം.ലാപ്ടോപ് വിതരണം: ഫീഡ് വെരിഫിക്കേഷൻ
(വിവരണം) |
(→വിദ്യാകിരണം.ലാപ്ടോപ് വിതരണം: ഫീഡ് വെരിഫിക്കേഷൻ) |
||
വരി 10: | വരി 10: | ||
== വിദ്യാകിരണം.ലാപ്ടോപ് വിതരണം == | == വിദ്യാകിരണം.ലാപ്ടോപ് വിതരണം == | ||
[[പ്രമാണം:20220110 125847 വിദ്യാകിരണം.jpg|നടുവിൽ|ലഘുചിത്രം|616x616ബിന്ദു|ലാപ് ടോപ് വിതരണം]]സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും- കൈറ്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാകിരണം. | [[പ്രമാണം:20220110 125847 വിദ്യാകിരണം.jpg|നടുവിൽ|ലഘുചിത്രം|616x616ബിന്ദു|ലാപ് ടോപ് വിതരണം]]സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും- കൈറ്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാകിരണം. | ||
വിദ്യാകിരണം പദ്ധതി പ്രവർത്തനക്രമം. | |||
# 2022 ജനുവരി മുതൽ ഒരോ ആഴ്ചയിലേയും കൈറ്റ് വിക്ടേഴ്സിൻെറ ഡിജിറ്റൽ ക്ലാസുകൾ, ടീച്ചേഴ്സ് പെൻഡ്രൈവിലാക്കി ഓരോ കുട്ടിയുടേയും വീട്ടിലെത്തി ലാപ് ടോപ്പിലേക്ക് കൊടുത്തു വരുന്നു.അതോടൊപ്പം ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി,പ്രവർത്തനസജ്ജമാണെന്ന സാക്ഷ്യപത്രം ഹെഡ്മിസ്ട്രസിന് കൈമാറുന്നു. | |||
2. IT പിരീയഡ് ഉള്ള ദിവസങ്ങളിൽ കുട്ടികൾ ലാപ് ടോപ്പ് സ്കൂളിൽ കൊണ്ടുവരുന്നു.മുഴുവൻ കുട്ടികളുടേയും ലാപിൽ ഡിജിറ്റൽ പാഠപുസ്തകൾ ഡൗലോഡ് ചെയ്തു കൊടുത്തിട്ടുണ്ട്.ഇത് പഠനപ്രവർത്തനങ്ങൾക്ക് വളരെ സഹായകരമായി. | |||
3. സ്കൂളിലെ "ഫിസിക്കൽ വെരിഫിക്കേഷൻ ആൻറ് മോണിറ്ററിങ്ങ് റിപ്പോർട്ട് " എന്ന രജിസ്റ്ററിൽ മാസത്തിൽ രണ്ട് തവണ കുട്ടികളുടെ വീട്ടിലെത്തി ലാപ് ടോപ്പ് പരിശോദിച്ച് രേഖപ്പെടുത്തലുകൾ നടത്തി വരുന്നു. | |||
[[പ്രമാണം:LAP 15425.jpg|ലഘുചിത്രം|ഫീൽഡ് വെരിഫിക്കേഷൻ]] |