"ജി.എം.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കുണ്ടഴിയൂർ (മൂലരൂപം കാണുക)
14:01, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 37: | വരി 37: | ||
തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ് മാപ്പിള എൽ പി സ്കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ് . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി . | തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ് മാപ്പിള എൽ പി സ്കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ് . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി . | ||
== | {{Schoolwiki award applicant}} == ചരിത്രം == | ||
തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ് മാപ്പിള എൽ പി സ്കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ് . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |