Jump to content
സഹായം

"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് നൂറു വയസ്സിനോടടുക്കുന്ന "ഇവാൻസ് ഹൈസ്കൂൾ" എന്ന വിദ്യാലയ മുത്തശ്ശി.

പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ,  റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.  

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു.  ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. [[ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]]
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു.  ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. [[ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ ഏഴു ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ ഉൾപ്പെടുന്ന അഞ്ചു ഏക്കറിൽ ഹൈസ്കൂൾ മാത്രമായി നിലകൊള്ളുന്നു. ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ഹൈസ്കൂളിൽ ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ ഹൈസ്കൂളിന് മാത്രമായി പ്രത്യേകം. പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും. കുട്ടികളുടെ കായികശേഷി തിരിച്ചറിഞ്ഞു കബഡി, ഫുട്ബോൾ തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും യോഗാ ക്ലാസും.

# * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  [[ബ്രോഡ്ബാൻറ് ഇൻറർനെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം.
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം
# കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715363" എന്ന താളിൽനിന്ന് ശേഖരിച്ചത്