"ജി.എൽ.പി.എസ്. പുള്ളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പുള്ളോട് (മൂലരൂപം കാണുക)
22:15, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Majeed1969 (സംവാദം | സംഭാവനകൾ) (ചെ.) (Majeed1969 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പുല്ലോട് എന്ന താൾ ജി.എൽ.പി.എസ്. പുള്ളോട് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ ആലത്തൂർ | പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് ,എരിമയൂർ പഞ്ചായത്തിൽ തൃപ്പാളൂർ -പുള്ളോട് ചിതറോഡ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജി.ൽ.പി.സ്കൂൾ പുള്ളോടിന് ഏകദേശം നൂറ് വർഷത്തോളം പഴക്കം അവകാശപ്പെടാനുണ്ട് . 1925 ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ,പുള്ളോടിലെ ശ്രീ .ഗോവിന്ദൻ നായർ മകൻ വേണുഗോപാലൻ നായർ എന്ന മഹത്വ്യക്തി ഒരേക്കർ സ്ഥലം ദാനമായി നൽകുകയുണ്ടായി .അന്നത്തെ ഭരണാധികാരികളും നാട്ടുകാരും ചേർന്ന് 1986 ൽ ഓടിട്ട രീതിയിലുള്ള ഈ കെട്ടിടം പണിത് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |