"ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം (മൂലരൂപം കാണുക)
22:11, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ചരിത്രം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/ചരിത്രം എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
|||
വരി 12: | വരി 12: | ||
1995 ൽ ബാങ്കിംഗ് അസിസ്റ്റൻറ് കൺസ്ട്രക്ഷൻ കോഴ്സുകളുടെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .1997 ഡേറ്റാ എൻട്രി കമ്പ്യൂട്ടർ സയൻസ് കോഴ്സ് അനുവദിച്ചു .സയൻസ് വിഭാഗങ്ങൾ രണ്ടു ബാച്ചും ഒരു കൊമേഴ്സ് വാച്ചുമായി രണ്ടായിരത്തിൽ പ്ലസ് ടു ആരംഭിച്ചു .യുപി, ഹൈസ്കൂൾ ,വിഎച്ച്എസ് ഇ വിഭാഗങ്ങളിലായി 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഇപ്പോൾ ആയിരത്തി മുന്നൂറോളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട് 75ഓളം അധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ വിഎച്ച്എസ്ഇ പ്ലസ് ടു എന്നീ മൂന്ന് വിഭാഗങ്ങൾ പ്രവർത്തി ക്കുന്ന അപൂർവവിദ്യാലയങ്ങളി ലൊന്നാണ് ചുനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. | 1995 ൽ ബാങ്കിംഗ് അസിസ്റ്റൻറ് കൺസ്ട്രക്ഷൻ കോഴ്സുകളുടെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .1997 ഡേറ്റാ എൻട്രി കമ്പ്യൂട്ടർ സയൻസ് കോഴ്സ് അനുവദിച്ചു .സയൻസ് വിഭാഗങ്ങൾ രണ്ടു ബാച്ചും ഒരു കൊമേഴ്സ് വാച്ചുമായി രണ്ടായിരത്തിൽ പ്ലസ് ടു ആരംഭിച്ചു .യുപി, ഹൈസ്കൂൾ ,വിഎച്ച്എസ് ഇ വിഭാഗങ്ങളിലായി 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഇപ്പോൾ ആയിരത്തി മുന്നൂറോളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട് 75ഓളം അധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ വിഎച്ച്എസ്ഇ പ്ലസ് ടു എന്നീ മൂന്ന് വിഭാഗങ്ങൾ പ്രവർത്തി ക്കുന്ന അപൂർവവിദ്യാലയങ്ങളി ലൊന്നാണ് ചുനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. | ||
ചുനക്കരയിലെ രാഷ്ട്രീയ സാമൂഹിക വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ ധാരാളം മഹദ് വ്യക്തികളുടെ മാതൃവിദ്യാലയം ആണിത് .പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻറെ നെടുംതൂണും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ പ്രയാർ പ്രഭാകരൻ, അധ്യാപകൻ, വാഗ്മി ,സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ചുനക്കര ജനാർദ്ദനൻ, ചുനക്കരയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി എന്നിവർ ചുനക്കരയെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ഉയർത്തിപ്പിടിച്ചവരാണ്. അധ്യാപകനും, ഗ്രന്ഥകാരനും കോഴിക്കോട് സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറും ,യു ജി സിയുടെ കീഴിലുള്ള നാഷണൽ അസിസ്റ്റൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (NAAC) ചെയർമാനുമായിരുന്നു സി ഗോപിനാഥൻപിള്ള, തിരുവനന്തപുരം ആർസിസി യിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന സുരേന്ദ്രൻ ചുനക്കര ,മലയാള സാഹിത്യകാരനും പ്രസംഗകനുമായ ജയപ്രസാദ് ,ചരിത്രകാരനും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലെ അംഗവുമായ ഡോക്ടർ വേണുഗോപൻ, ഇന്ത്യൻ ലോ ഇൻസ്റ്റ്യൂട്ട് ന്യൂഡൽഹി ഡയറക്ടറും നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ഗ്രന്ഥകാരനും കൂടിയായ ഡോക്ടർ കെ എം ചന്ദ്രശേഖരൻ പിള്ള ,വിദ്യാഭ്യാസ പ്രവർത്തകൻ ,മെഡിക്കൽ എൻസൈക്ലോപീഡിയ ,ചിൽഡ്രൻസ് എൻസൈക്ലോപീഡിയ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരൻ ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചുനക്കര ഗോപാലകൃഷ്ണൻ ,പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ ,മാവേലിക്കര എം എൽ എ- എം എസ് അരുൺകുമാർ എന്നിവർ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ് .<gallery mode="nolines" widths="200" heights="200"> | ചുനക്കരയിലെ രാഷ്ട്രീയ സാമൂഹിക വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ ധാരാളം മഹദ് വ്യക്തികളുടെ മാതൃവിദ്യാലയം ആണിത് .പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻറെ നെടുംതൂണും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ പ്രയാർ പ്രഭാകരൻ, അധ്യാപകൻ, വാഗ്മി ,സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ചുനക്കര ജനാർദ്ദനൻ, ചുനക്കരയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി എന്നിവർ ചുനക്കരയെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ഉയർത്തിപ്പിടിച്ചവരാണ്. അധ്യാപകനും, ഗ്രന്ഥകാരനും കോഴിക്കോട് സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറും ,യു ജി സിയുടെ കീഴിലുള്ള നാഷണൽ അസിസ്റ്റൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (NAAC) ചെയർമാനുമായിരുന്നു സി ഗോപിനാഥൻപിള്ള, തിരുവനന്തപുരം ആർസിസി യിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന സുരേന്ദ്രൻ ചുനക്കര ,മലയാള സാഹിത്യകാരനും പ്രസംഗകനുമായ ജയപ്രസാദ് ,ചരിത്രകാരനും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലെ അംഗവുമായ ഡോക്ടർ വേണുഗോപൻ, ഇന്ത്യൻ ലോ ഇൻസ്റ്റ്യൂട്ട് ന്യൂഡൽഹി ഡയറക്ടറും നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ഗ്രന്ഥകാരനും കൂടിയായ ഡോക്ടർ കെ എം ചന്ദ്രശേഖരൻ പിള്ള ,വിദ്യാഭ്യാസ പ്രവർത്തകൻ ,മെഡിക്കൽ എൻസൈക്ലോപീഡിയ ,ചിൽഡ്രൻസ് എൻസൈക്ലോപീഡിയ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരൻ ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചുനക്കര ഗോപാലകൃഷ്ണൻ ,പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ ,മാവേലിക്കര എം എൽ എ- എം എസ് അരുൺകുമാർ എന്നിവർ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ് . | ||
=== പൂർവ്വ വിദ്യാർത്ഥികൾ === | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:36013.RAMAN.jpg|'''<big>ചുനക്കര രാമൻ കുട്ടി</big>''' | പ്രമാണം:36013.RAMAN.jpg|'''<big>ചുനക്കര രാമൻ കുട്ടി</big>''' | ||
പ്രമാണം:36013.DR S.jpeg|'''<big>ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള</big>''' | പ്രമാണം:36013.DR S.jpeg|'''<big>ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള</big>''' |