"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19 (മൂലരൂപം കാണുക)
19:29, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ഗണിതോപകരണ ശില്പശാല
വരി 49: | വരി 49: | ||
=='''ഗണിതോപകരണ ശില്പശാല'''== | =='''ഗണിതോപകരണ ശില്പശാല'''== | ||
<p style="text-align:justify">കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. സഹദേവൻ | <p style="text-align:justify">കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ,എം.രാഗിണി,പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി ആർ സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉത്ഘാടനം ചെയ്തു.</p> | ||
=='''പഠനോത്സവം '''== | =='''പഠനോത്സവം '''== |