"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:19, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
|+ | |+ | ||
സ്കുളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുന്ന പ്രധാന ക്ലബ്ബാണ് മാതൃഭുമി സീഡ് ക്ലബ്ബ്- നന്മ സീഡ് ക്ലബ്ബ് എന്ന പേരിലാണ് സ്കുളിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള 2019-20 വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി. പ്രഭാവതി ടീച്ചറുടെ മേൽനോട്ടത്തിലാണ് സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഇതിനകം കരസ്ഥമാക്കി. ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ് പുരസ്ക്കാരം, ജംബ്ഓഫ് സീഡ് പുരസ്ക്കാരം, മികച്ച കോ-ഡിനേറ്റർ പുരസ്ക്കാരം എന്നിവ കരസ്ഥമാക്കി പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | സ്കുളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുന്ന പ്രധാന ക്ലബ്ബാണ് മാതൃഭുമി സീഡ് ക്ലബ്ബ്- നന്മ സീഡ് ക്ലബ്ബ് എന്ന പേരിലാണ് സ്കുളിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള 2019-20 വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി. പ്രഭാവതി ടീച്ചറുടെ മേൽനോട്ടത്തിലാണ് സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഇതിനകം കരസ്ഥമാക്കി. ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ് പുരസ്ക്കാരം, ജംബ്ഓഫ് സീഡ് പുരസ്ക്കാരം, മികച്ച കോ-ഡിനേറ്റർ പുരസ്ക്കാരം എന്നിവ കരസ്ഥമാക്കി പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:18364-162.jpg|നടുവിൽ|ചട്ടരഹിതം]] | |||
!'''വാഴയൂരിൽ പന്നിശല്യം രൂക്ഷം''' | |||
'''കക്കോവ് പന്നിശല്യത്തിൽ വലഞ്ഞ് വാഴയൂരിലെ മലയോരവാസികൾ. മുളപ്പുറം, പുഞ്ചപ്പാടം, മുണ്ടകാശ്ശേരി, വാഴയൂർ, കക്കോവ് എന്നീ പ്രദേശങ്ങളിലാണ് പന്നിയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിക്കുന്നത്.''' | |||
'''ഒരാഴ്ച മുൻപ് വാഴക്കാട് ഫാറൂഖ് കോളേജ് സംസ്ഥാന പാതയിലെ പുഞ്ചപാടത്ത് രാത്രി സമയത്ത് വഴി യാത്രക്കരെ പന്നികൾ അക്രമിച്ചിരുന്നു. മുളപ്പുറം-കക്കോവ് റോഡിൽ പന്നിയെപ്പേടിച്ച് രാത്രി ആളു കൾ യാത്രചെയ്യുന്നത് കുറവാണ്. ഇതുസം ബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിലും വനംവകു പ്പിലും പരാതി നൽകിയെങ്കിലും ഇതുവരെ യും നടപടിയെടുത്തിട്ടില്ല.''' | |||
'''ആർ.സി. മുഹമ്മദ് അമീൻ''' | |||
'''സിഡ് റിപ്പോർട്ടർ, ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂൾ''' | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
![[പ്രമാണം:18364-101.jpg|നടുവിൽ|ചട്ടരഹിതം]] | ![[പ്രമാണം:18364-101.jpg|നടുവിൽ|ചട്ടരഹിതം]] | ||
![[പ്രമാണം:18364-102.jpg|നടുവിൽ|ചട്ടരഹിതം]] | ![[പ്രമാണം:18364-102.jpg|നടുവിൽ|ചട്ടരഹിതം]] |