Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്....

പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.<big>മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾനൽകുന്ന സന്ദേശങ്ങൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക</big>
പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.[[എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം‌|<small>മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾനൽകുന്ന സന്ദേശങ്ങൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>]]

== '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന്  തുടക്കം</big>''' ==
== '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന്  തുടക്കം</big>''' ==
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711576" എന്ന താളിൽനിന്ന് ശേഖരിച്ചത്