Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റംകട്ട വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും

== <u><big>'''ഹൈ ടെക് കംപ്യൂട്ടർ ലാബ്'''</big></u> ==
== <u><big>ഹൈ ടെക് കംപ്യൂട്ടർ ലാബ്</big></u> ==
മുൻ രാജ്യ സഭ എം പി ശ്രീ പി.രാജീവിൻറെ ഫണ്ടിൽ നിന്ന് ലഭിച്ചതും, മറ്റ്  എം എൽ എ ,പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ '''ഹെെടെക്''' വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 25 ൽ പരം  ലാപ് ടോപുകളും ഡെസ്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടെ ശീതീകരിച്ച ഒരു ഐടി ലാബ് വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ കുട്ടികൾക്ക് ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സാധിക്കു്ന്നു.  ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഉൾക്കൊളളുന്നതാണ്കംമ്പ്യൂട്ടർ ലാബ്. കരുവാരകുണ്ടിലെ ഒരു നല്ല മസ്സിനുടമയാണ് വിദ്യാലയത്തിന് എയർ കണ്ടീഷൻ സമ്മാനിച്ചത്.പി.ടി.എ യുടെയും അധ്യാപകരുടെയും  നേതൃത്വത്തിൽ നാട്ടിലെ സുമനസ്സുകളിൽ നിന്നും നാല് ലക്ഷം രൂപയോളം പിരിച്ചെടുത്താണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കിയത്. കമ്പ്യൂട്ടർ ലാബിലേക്ക്  ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയതും സുമനസ്സുകളുടെ സഹായത്താലാണ്. സംസഥാന സംർക്കാറിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി

'''സംസ്ഥാത്തെ  ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന്  ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്.[[പ്രമാണം:48559 school bus28.jpeg|പകരം=school bus|ലഘുചിത്രം|'''school bus''']]

== '''<big><u>സ്കൂൾ ബസ്സ്</u></big>''' ==
==<big><u>സ്കൂൾ ബസ്സ്</u></big>==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. പി ടി എയുടെയും,അധ്യാപകരുടെയുംനാട്ടുകാരുടെയും രക്ഷിതാക്കളുടെയും കഠിന ശ്രമ ഫലമായിട്ടാണ് നാല് ലക്ഷം രുപ ചിലവിൽ സ്കൂൾ ബസ്സ് വാങ്ങിയത്.കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞത് കാരണം ബസ്സിൻറെ കാലാവധി അവസാനിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് കാരണം അധ്യാപകർ തെന്നെ മുൻ കൈ എടുത്താണ് വീണ്ടും ബസ്സ് സർവ്വീസ് പുനനാരംഭിക്കാൻ സാധിച്ചത്. രണ്ട് ബസ്സുകളാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്. പുതിയ ഒരു ബസ്സ് ലഭിക്കാൻ എം എൽ എ യുമായി ബന്ധപ്പെട്ട് നിരന്തര ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കു്ന്നു. അടുത്ത അദ്ധ്യയന വർഷമെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്നാണ് ര്കഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ.  സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ഏകദേശം മുന്നോറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

'''<big><u>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</u></big>'''[[പ്രമാണം:48559.5 TANAL.jpg|ലഘുചിത്രം|തണൽ]]മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെ‍ഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.
== <big><u>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</u></big> ==
[[പ്രമാണം:48559.5 TANAL.jpg|ലഘുചിത്രം|തണൽ]]മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെ‍ഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

'''<big><u>ശാസ്ത്ര പാർക്ക്</u></big>'''[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .

===<u>വിശാലമായ കളിസ്ഥലം</u>===
==<u>വിശാലമായ കളിസ്ഥലം</u>==
[[പ്രമാണം:48559 26 SPORTS.jpeg|ലഘുചിത്രം|GROUND]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും  സ്കൂളിനുണ്ട്.  ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല  ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710340" എന്ന താളിൽനിന്ന് ശേഖരിച്ചത്