"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23 (മൂലരൂപം കാണുക)
15:20, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 24: | വരി 24: | ||
ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ||
'''ഓഗസ്റ്റ് 15''' <nowiki>'''സ്വാതന്ത്ര്യദിനം'''</nowiki> | |||
അന്നേദിവസം പ്രാദേശിക ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയും ചെയ്തു. | |||
'''സെപ്റ്റംബർ 28 ''' | |||
ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി |