"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
11:26, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→ചരിത്രം
വരി 69: | വരി 69: | ||
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ||
1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ | 1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ ഹൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല. | ||
മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | ||
മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. | മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. |