"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
22:55, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022change
Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
||
വരി 4: | വരി 4: | ||
നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നു. ഗുഡ് ഇംഗ്ലീഷ് ,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി വരുന്നു. ശ്രീ.ഷാജി .എ.ടി സാർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ സാഹിത്യമത്സരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു. | നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നു. ഗുഡ് ഇംഗ്ലീഷ് ,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി വരുന്നു. ശ്രീ.ഷാജി .എ.ടി സാർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ സാഹിത്യമത്സരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു. | ||
=== ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് === | === ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022) === | ||
ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സർ നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി ജേക്കബ് നന്ദിയും പറഞ്ഞു.. | ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സർ നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി ജേക്കബ് നന്ദിയും പറഞ്ഞു.. |