Jump to content
സഹായം

"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}  
{{PSchoolFrame/Header}}
{{prettyurl| Govt. W L P School Pallickal East }}ആലപ്പുഴ ജില്ലയിൽ  മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ  ഒരു സർക്കാർ വിദ്യാലയം
{{prettyurl| Govt. W L P School Pallickal East }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ്
|സ്ഥലപ്പേര്=പള്ളിയ്ക്കൽ ഈസ്റ്റ്
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിൽ  മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ  ഒരു സർക്കാർ വിദ്യാലയം
== ചരിത്രം  ==
== ചരിത്രം  ==
1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ്‌ ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ്‌ മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്‌കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്‌കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ്‌ ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്.  

വരി 226: വരി 227:
#
#
==വഴികാട്ടി==
==വഴികാട്ടി==
 
*കുറത്തികാട് ജംഗ്ഷനിൽ നിന്നും 2.5 കി. മീ. കിഴക്ക്- തെക്ക് സ്ഥിതി ചെയ്യുന്നു
*കുറത്തികാട് - ചുനക്കര പാതയിലെ സെന്റ് തോമസ് മാർതോമ ചർച്ച് കുറത്തികാട് ജംഗ്ഷനിൽ നിന്നും 1.8 കി.മീ തെക്ക് മുക്കവല - ചാലൂർ റോഡിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു
----
{{#multimaps:|9.197843327814995, 76.57502084955101|zoom=18}}
{{#multimaps:|9.197843327814995, 76.57502084955101|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704291" എന്ന താളിൽനിന്ന് ശേഖരിച്ചത്