Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=ഓഫീസ് സൗകര്യം=
=ഓഫീസ് സൗകര്യം=
പ്രധാനകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സ്കൂൾ വിഭാഗവും വി.എച്ച്.എസ്.ഇ വിഭാഗവും ഇവിടെ തന്നെയാണ്.ഇതിൽ തന്നെയാണ് പ്രധമാധ്യാപികയുടെയും പ്രിൻസിപ്പലിന്റെയും ഓഫീസ്.സ്കൂളും വി.എച്ച്.എസ്.ഇയും തമ്മിലുള്ള സൗഹൃദവും പരസ്പരസഹകരണവും ഏറ്റവും വ്യക്തമായി ഇവിടെ ഏതൊരാൾക്കും ദർശിക്കാം.ശ്രീമതി.രമ്യ സ്കൂൾ വിഭാഗത്തിലെ അനുഭവസമ്പത്തുള്ള ആത്മാർത്ഥമായി ജോലി ചെയ്യുന്ന ക്ലർക്കും ശ്രീ.എഡ്വിൻ നിശബ്ദസേവനത്തിന്റെ മാതൃകയാകുന്ന വി.എച്ച്.എസ്.ഇ വിഭാഗം ക്ലർക്കുമാണ്.സ്കൂളിന്റെ തന്നെ ഭാഗമായി മാറിയ ശ്രീമതി അനുരാധയെ മാറ്റിനിർത്തികൊണ്ട് സ്കൂളിനെ കുറിച്ച് ചിന്തിക്കാൻ ആകില്ല.ശ്രീ.സൈമൺ തനതായ പ്രവർത്തനങ്ങളിലൂടെ സ്കൂളിലും കുമാരി.നിഖില വി.എച്ച.എസ്.ഇ വിഭാഗത്തിലും സേവനം ചെയ്തു വരുന്നു.

=പ്രവർത്തക്ഷമരായ സ്റ്റാഫ്=
[[പ്രമാണം:44055 office inside.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44055_office_inside.jpeg]][[പ്രമാണം:44055 office staff.jpg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44055_office_staff.jpg]]ശ്രീമതി.രമ്യ

ശ്രീ.എഡ്‍വിൻ
=== സേവനങ്ങൾ ===
<u>പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ</u>
 
പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കുള്ള അറ്റസ്റ്റേഷനായി ഈ ഓഫീസിനെ സമീപിക്കാം.ഗസറ്റഡ് പദവിയിലുള്ള അധ്യാപകർക്ക് അറ്റസ്റ്റ് ചെയ്ത് തരാനാകും.സ്കൂൾ സമയം ഒഴിവാക്കി വൈകുന്നേരം വരുന്നതായിരിക്കും ഉചിതം.സ്കൂൾ സീൽ വയ്ക്കാനായി ഓഫീസിൽ എത്തിയാൽ മതി.ലൈഫ് സർട്ടിഫിക്കറ്റുകൾക്ക് വരുമ്പോൾ അതാത് അപേക്ഷകർ തന്നെ എത്തണം.
 
പി.എസ്.സി പരീക്ഷാസെന്ററായി മാറുമ്പോൾ ഓഫീസിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
 
<u>വിദ്യാർത്ഥികൾക്കുള്ള സേവനങ്ങൾ</u>
 
സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾക്കായിട്ടാണ്.സ്കൂൾ ഓഫീസിൽ കുട്ടികളുടെ അഡ്‍മിഷൻ,ടി.സി,സ്കോളർഷ്പിപുകൾ,പരീക്ഷനടത്തിപ്പ് തുടങ്ങി അനേകം സേവനങ്ങൾ ലഭ്യമാണ്.
 
<u>ജീവനക്കാർക്കുള്ള സേവനങ്ങൾ</u>
 
ജീവനക്കാരുടെ പ്രവേശനം,ഹാജർ,ശമ്പളം,പ്രൊമോഷൻ,റിട്ടയർമെന്റ് തുടങ്ങി എല്ലാ കാര്യങ്ങളും ഓഫീസ് കൈകാര്യം ചെയ്യുന്നു.
 
'''<u>ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി</u>'''
 
തൊഴിലിടങ്ങളിലെ പലതരത്തിലുള്ള പ്രശ്നങ്ങളിലെ പരിഹാരത്തിനായി രൂപീകരിക്കപ്പെടുന്ന കമ്മിറ്റിയാണിത്.സ്ത്രീകൾ തൊഴിലിടത്തിൽ നേരിടുന്ന സെക്ഷ്വൽ ഹരാസ്മെന്റുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാനുള്ള ഇന്റേണൽ കമ്മിറ്റിയാണിത്.ഈ സ്കൂളിലെ സ്ത്രീ ജീവനക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ.മാനസികപീഡനം,ശാരീരിക പീഡനം ഇവ ഈ സെല്ലിൽ പരാതി നൽകാം.വാക്കുകൾ,പ്രവർത്തി തുടങ്ങിയവയെല്ലാം പരാതിയുടെ പരിധിയിൽ വരുന്നവയാണ്.
 
=പ്രവർത്തനക്ഷമരായ സ്റ്റാഫ്=
[[പ്രമാണം:44055 office inside.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44055_office_inside.jpeg]][[പ്രമാണം:44055 office staff.jpg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44055_office_staff.jpg]]<gallery>
പ്രമാണം:44055 edwin.jpeg
പ്രമാണം:44055 symon.jpeg
പ്രമാണം:44055 remya.jpeg
പ്രമാണം:44055 anuradha.jpeg
</gallery>ശ്രീ.എഡ്‍വിൻ
ശ്രീമതി.രമ്യ

ശ്രീമതി.അനുരാധ
ശ്രീമതി.അനുരാധ
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701443...1790881" എന്ന താളിൽനിന്ന് ശേഖരിച്ചത്