Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു  അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.

'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''  
'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''
 
കോവി ഡ് മഹാമാരി കാലത്തും online Programme -കളിലൂടെ സജീവമായിരുന്നു VHSE NSS volunteers. തുടർച്ചയായി ഒക്ടോബർ 15 മുതൽ Nov 14 വരെ നീണ്ടു നിന്ന get, set, step വെബിനാർ സീരീസുകളിൽ വോളണ്ടിയേഴ്സ് തങ്ങളുടെ സാന്നിധ്യം വിവിധ പ്രോഗാമുകളിലൂടെ അറിയിച്ചു. India books of records ൽ ഏറ്റവും കൂടുതൽ വെബിനാർ സംഘടിപ്പിച്ചതിനുള്ള state തലത്തിലുള്ള അവാർഡിന് VHSE department അർഹരായപ്പോൾ അതിൽ ഒരു ഭാഗമാകാൻ തങ്ങൾക്കും സാധിച്ചു.
 
ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് Ncc Associate officer ആയ ശ്രീ. വിവേക് സാറാണ് .
 
ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" സംഘാതം " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,PTA പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി നിശാ ഗോപൻ V VHSS സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, NSS volunteers എന്നിവർ പങ്കെടുത്തു.
 
emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701268" എന്ന താളിൽനിന്ന് ശേഖരിച്ചത്