Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
<p style="text-align:justify">ജൂൺ 5 ലോക പരിസ്ഥിതി ദിനം ഓൺലൈനായി വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. "സുന്ദർലാൽ ബഹുഗുണ അനുസ്മരണവും, സുഗതകുമാരി ഗാനാലാപനവും"എന്ന പേരിലുള്ള പരിസ്ഥിതി ദിനാഘോഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ കൺവീനറും, എളേരിത്തട്ട് ഇ.കെ നയനാർ മെമ്മോറിയൽ ഗവ.കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്ന ശ്രീ.ഗോപാലൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗണേശൻ എം.അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും രസിത ടീച്ചർ നന്ദിയും പ്രകടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി മരതൈ നടൽ, എന്റെ മരം, എന്റെ മരം കുറിപ്പ്,പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന, പതിപ്പ് നിർമ്മാണം, സുന്ദർലാൽ

അനുസ്മരണം, സുഗതകുമാരി ഗാനാലാപം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി.</p>

== ഭാരത് കാ അമൃത് മഹോത്സവ് - രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ ==
== ആസാദി കാ അമൃത മഹോത്സവ് - ഇക്കോ ക്ലബ്ബ് പ്രവർത്തനം - രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ ==
<p style="text-align:justify">
<p style="text-align:justify">
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി,ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വച്ചുതന്നെ വിവിധ പരിപാടികളിൽ പങ്കാളികളായി.വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയാടെയാണ് പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകളും വീഡിയോകളും പ്രസന്റേഷനുകളും റിപ്പോർട്ടുകളും അയച്ചു തന്നത്.</p>

വരി 49: വരി 49:
|}
|}
'''പ്രവർത്തന റിപ്പോർട്ട്'''
'''പ്രവർത്തന റിപ്പോർട്ട്'''

==16.09.2021 - ഓസോൺ ദിനാചരണം==
==16.09.2021 - ഓസോൺ ദിനാചരണം==
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701086" എന്ന താളിൽനിന്ന് ശേഖരിച്ചത്