"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:26, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021
വരി 23: | വരി 23: | ||
ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു. | ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു. | ||
===വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021=== | ===വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021=== | ||
[[പ്രമാണം:12060 vayana kathapathram 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം 2021 കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം 22-06-2021 ]] | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു. | വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു. | ||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/lJCDtaWHaQI | *'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/lJCDtaWHaQI | ||
===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021=== | ===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021=== | ||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി. | വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി. |