Jump to content
സഹായം


"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 119: വരി 119:


== സ്കൂൾ കൗൺസിലിംഗ് ==
== സ്കൂൾ കൗൺസിലിംഗ് ==
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. [[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|അധിക വിവരങ്ങൾക്ക്]] തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.


==അക്കാദമിക മാസ്റ്റർ പ്ലാൻ==
==അക്കാദമിക മാസ്റ്റർ പ്ലാൻ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699558" എന്ന താളിൽനിന്ന് ശേഖരിച്ചത്