"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് (മൂലരൂപം കാണുക)
17:47, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
വരി 1: | വരി 1: | ||
== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big>''' == | == '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big>''' == | ||
[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്] | [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്] ചെറുപ്പക്കാർക്കുള്ള രാഷ്ട്രീയതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്.1950 ൽ സ്ഥാപകൻ ബോഡൻ പവലിന്റെ ഉദ്ദേശങ്ങൾ തത്വങ്ങൾ രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം, വർഗം,എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണിത്. നമ്മുടെ സ്കൂളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാകും. 2019 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ സ്കൗട്ട് ഗൈ<big>ഡ്</big> യൂണിറ്റ് ആരംഭിച്ചു. ഒരു യൂണിറ്റിൽ 16 സ്കൗട്ട്സും 16 ഗൈഡുമാണുള്ളത്.<gallery mode="packed-hover" widths="200" heights="200"> | ||
പ്രമാണം:48002-team1.jpg|സ്കൗട്ട്സ് യൂണിറ്റ് | പ്രമാണം:48002-team1.jpg|സ്കൗട്ട്സ് യൂണിറ്റ് | ||
പ്രമാണം:48002-team2.jpg|ഗൈഡ്സ് യൂണിറ്റ് | പ്രമാണം:48002-team2.jpg|ഗൈഡ്സ് യൂണിറ്റ് | ||
വരി 13: | വരി 12: | ||
=== <big><u>സന്നദ്ധം</u></big> === | === <big><u>സന്നദ്ധം</u></big> === | ||
[[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |289x289px]] | [[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |289x289px]] | ||
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മഞ്ചേരി സ്റ്റേഷന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്ക് ' സന്നദ്ധം' എന്ന പേരിൽ ദുരന്ത നിവാരണ പരിശീലനം നൽകി. മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്ത് ഉൽഘാടനം ചെയ്തു. | |||
=== <big><u>പാവനാടകം</u></big> === | === <big><u>പാവനാടകം</u></big> === | ||
[[പ്രമാണം:48002-puppet show.jpg|പകരം=ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ പാവനാടകം|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ പാവനാടകം|174x174ബിന്ദു]] | [[പ്രമാണം:48002-puppet show.jpg|പകരം=ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ പാവനാടകം|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ പാവനാടകം|174x174ബിന്ദു]] | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പാവ നാടകം അരങ്ങേറി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. | |||
== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' == | == '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' == |