"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട് (മൂലരൂപം കാണുക)
12:21, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 211: | വരി 211: | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം… ഗണിത ക്ലബ്ബ് ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ. 1 ഈർക്കിൽ കെട്ടുകൾ 2 മഞ്ചാടികൾ 3. മുത്തുകൾ 4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി. ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. | *ശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം… ഗണിത ക്ലബ്ബ് ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ. 1 ഈർക്കിൽ കെട്ടുകൾ 2 മഞ്ചാടികൾ 3. മുത്തുകൾ 4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി. ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. | ||
* | |||
* | * | ||
[[ചിത്രം:13602-1.jpg|thumb|150px|center]] | [[ചിത്രം:13602-1.jpg|thumb|150px|center]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ഹോസ്ററൽ സൗകര്യങ്ങൾ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം, | |||
പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == |