"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:34, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→ഇന്റർ സ്കൂൾ ക്വിസ്
വരി 46: | വരി 46: | ||
പ്രമാണം:48001-109.jpeg|ഹിബ ഷെറിൻ | പ്രമാണം:48001-109.jpeg|ഹിബ ഷെറിൻ | ||
</gallery> | </gallery> | ||
== ഫർണിച്ചറുകൾ കൈമാറി == | |||
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ എ പി ശരീഫ ടീച്ചർ സ്കൂൾ അധികൃതർക്ക് കൈമാറി. കിഫ്ബി വഴി സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയ്ക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ 30 സെറ്റ് ഫർണിച്ചറുകളാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മെമ്പർ സ്കൂളിന് കൈമാറിയത്. | |||
ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് കെ സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എപി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം റംല വെള്ളാരി പ്രിൻസിപ്പൽ മുഫീദ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട്, ലുഖ്മാൻ അരീക്കോട് അധ്യാപകരായ കലേശൻ, സൗമിനി പന്നിക്കോടൻ, അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. |