Jump to content
സഹായം

"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}


.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശൂ൪   ജില്ലയിലെ  എടക്കളത്തൂ൪ വില്ലേജിലെ  ഒരു ചെറിയ പ്രദേശമാണ്  പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ  സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റിൽ ഫ്ളവ‍൪ എന്ന  പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ  പറപ്പൂ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള്  മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു .നിലവിലുളള    ചുററുമതിൽ              കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ  പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും    നേതൃത്വത്തിൽ    ഒരു സ്റ്റേജ്പണികഴിപ്പിക്കുകയും ചെയ്തു  .നിലവിൽ നെഴ്സറി മുതൽ 5 വരെ  ക്ലാസ്സുകളിലായി  ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.
തൃശൂർ   ജില്ലയിലെ  എടക്കളത്തൂർ വില്ലേജിലെ  ഒരു ചെറിയ പ്രദേശമാണ്  പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂർ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ  സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റിൽ ഫ്ളവ‍ർ എന്ന  പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ  പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള    ചുററുമതിൽ              കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ  പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും    നേതൃത്വത്തിൽ    ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു  .നിലവിൽ നേഴ്സറി മുതൽ 5 വരെ  ക്ലാസ്സുകളിലായി  ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.




വരി 72: വരി 72:
== പാഠ്യേതര പ്രവർത്തനം==
== പാഠ്യേതര പ്രവർത്തനം==


ദിനാചരണം, കലാകായിക  പ്രവൃത്തിപരിചയം  ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബു് പ്രവ൪ത്തനം
ദിനാചരണം, കലാകായിക  പ്രവൃത്തിപരിചയം  ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ഇ. എ. മേരിടീച്ചർ, അല്ഫോസടീച്ചർ, റീത്തടീച്ചർ,
ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ,
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


വരി 81: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.583889,76.139947|zoom=10|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''   
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''   


വരി 87: വരി 86:


'''. പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ'''
'''. പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:10.583889,76.139947|zoom=18}}
*   
 
|----
*


|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696038" എന്ന താളിൽനിന്ന് ശേഖരിച്ചത്