Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് കുമിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കുമളിസർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''കുമളി  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'''== ചരിത്രം =='''
== ചരിത്രം ==

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും നാലു  കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി  ഗവ.വൊകേഷ്നൽ  ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1925ജൂണിൽ  ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂൾ എന്നപേരി൯ ഏകാദ്ധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകൻ.  1971-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  

വരി 174: വരി 171:

==വഴികാട്ടി==
==വഴികാട്ടി==
* SH 600 ന് കുമിളി മൂന്നാറ് റോഡിൽ സ്ഥിതിചെയ്യുന്നു.         

* തേക്കടിയിൽ നിന്ന്  5 കി.മി.  അകലം
* തേക്കടിയിൽ നിന്ന്  5 കി.മി.  അകലം
{{#multimaps:9.610083, 77.166631 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694830" എന്ന താളിൽനിന്ന് ശേഖരിച്ചത്